+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പഠനക്ലാസ് നടത്തി

ഭരണിക്കാവ്: ഓൾകേരളാ ടെയ്ലേഴ്സ് അസോസിയേഷൻ കുന്നത്തൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശാസ്താംകോട്ട പ്രഫ.ഗംഗപ്രസാദ് ലൈബ്രറി ഹാളിൽ എസ്എച്ച്ജി പഠനക്ലാസ് സംഘടിപ്പിച്ചു.ഏരിയാ പ്രസിഡന്റ് കാരാവിള ജി.കെ.പിള്ളയ
പഠനക്ലാസ് നടത്തി
ഭരണിക്കാവ്: ഓൾകേരളാ ടെയ്ലേഴ്സ് അസോസിയേഷൻ കുന്നത്തൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശാസ്താംകോട്ട പ്രഫ.ഗംഗപ്രസാദ് ലൈബ്രറി ഹാളിൽ എസ്എച്ച്ജി പഠനക്ലാസ് സംഘടിപ്പിച്ചു.ഏരിയാ പ്രസിഡന്റ് കാരാവിള ജി.കെ.പിള്ളയുടെ അധ്യക്ഷതയിൽ കൂടിയ ക്ലാസിൽ ഏരിയാ സെക്രട്ടറി എം.സരസ്വതി അമ്മാൾ, നെൽസൺ, കമലാഭായി എന്നിവർ പ്രസംഗിച്ചു.