+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കുളിക്കടവുകളിലേക്കുള്ളപ്രവേശനം നിരോധിച്ചു

കൊല്ലം: സൈന്യത്തിന്റെ സഹായത്തോടെ ഏനാത്ത് ബെയ്ലി പാലം നിർമിക്കുന്നതിനാൽ ആറിന്റെ ഇരുകരകളിലേയും കുളിക്കടവുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു. 31 വരെയാണ് നിരോധനമെന്ന് കൊട്ടാരക്കര കെഎസ്ടിപി എക്സിക്യൂട്ടീവ് എ
കുളിക്കടവുകളിലേക്കുള്ളപ്രവേശനം നിരോധിച്ചു
കൊല്ലം: സൈന്യത്തിന്റെ സഹായത്തോടെ ഏനാത്ത് ബെയ്ലി പാലം നിർമിക്കുന്നതിനാൽ ആറിന്റെ ഇരുകരകളിലേയും കുളിക്കടവുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു. 31 വരെയാണ് നിരോധനമെന്ന് കൊട്ടാരക്കര കെഎസ്ടിപി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.