+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൗജന്യ സംസ്കൃത പഠനവുംസ്പോക്കൺ ഇംഗ്ലീഷ് ക്ലാസും

കൊല്ലം: എസ്എസ്എൽസി, പ്ലസ്ടു പരീക്ഷ എഴുതിയ വിദ്യാർഥികൾക്കായി ഏപ്രിൽ, മേയ് മാസങ്ങളിൽ സൗജന്യ സംസ്കൃത പഠനവും സ്പോക്കൺ ഇംഗ്ലീഷ് ക്ലാസും എഴുകോൺ എസ്എൻ സംസ്കൃത വിദ്യാപീഠത്തിൽ നടത്തും.അപേക്ഷാ ഫോറം 30വരെ വി
സൗജന്യ സംസ്കൃത പഠനവുംസ്പോക്കൺ ഇംഗ്ലീഷ് ക്ലാസും
കൊല്ലം: എസ്എസ്എൽസി, പ്ലസ്ടു പരീക്ഷ എഴുതിയ വിദ്യാർഥികൾക്കായി ഏപ്രിൽ, മേയ് മാസങ്ങളിൽ സൗജന്യ സംസ്കൃത പഠനവും സ്പോക്കൺ ഇംഗ്ലീഷ് ക്ലാസും എഴുകോൺ എസ്എൻ സംസ്കൃത വിദ്യാപീഠത്തിൽ നടത്തും.

അപേക്ഷാ ഫോറം 30വരെ വിദ്യാപീഠം ഓഫീസിൽ ലഭിക്കും. തപാലിൽ ആവശ്യമുള്ളവർ സ്വന്തം മേൽവിലാസം എഴുതിയ പോസ്റ്റൽ സ്റ്റാമ്പ് ഒട്ടിച്ച കവർ സഹിതം എസ്.സൗമ്യ, എസ്എൻ സംസ്കൃത വിദ്യാപീഠം, എഴുകോൺ, കൊല്ലം എന്ന വിലാസത്തിൽ അയക്കണം. ഫോൺ: 8129210837.