+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പരവൂർ കളരിയിൽ കിഴക്കതിൽക്ഷേത്രത്തിൽ ഉത്സവം നാളെ

പരവൂർ: കുറുമണ്ടൽ കളരിയിൽ കിഴക്കതിൽ ബാലഭദ്രാദേവീ ക്ഷേത്രത്തിലെ ഉത്രാടം ഉത്സവം നാളെ നടക്കും. രാവിലെ 5.30ന് അഭിഷേകം, ആറിന് ഗണപതിഹോമം, 7.30ന് ഭാഗവത പാരായണം, 8.30ന് സമൂഹ പൊങ്കാല, 9.45ന് കലശാഭിഷേകം, 11ന് നാ
പരവൂർ കളരിയിൽ കിഴക്കതിൽക്ഷേത്രത്തിൽ ഉത്സവം നാളെ
പരവൂർ: കുറുമണ്ടൽ കളരിയിൽ കിഴക്കതിൽ ബാലഭദ്രാദേവീ ക്ഷേത്രത്തിലെ ഉത്രാടം ഉത്സവം നാളെ നടക്കും. രാവിലെ 5.30ന് അഭിഷേകം, ആറിന് ഗണപതിഹോമം, 7.30ന് ഭാഗവത പാരായണം, 8.30ന് സമൂഹ പൊങ്കാല, 9.45ന് കലശാഭിഷേകം, 11ന് നാഗരുപൂജ, 12.30ന് അന്നദാനം, വൈകുന്നേരം 6.30ന് ബാലികമാരുടെ കൈവിളക്കോടെ ദീപാരാധന, തുടർന്ന് പാൽപ്പായസ സദ്യ.