+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ്യാ​ജ​സീ​ൽ നി​ർ​മിച്ച സം​ഭ​വം: റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ്

പ​ത്ത​നം​തി​ട്ട: കോ​ഴ​ഞ്ചേ​രി താ​ലൂ​ക്ക് ഓ​ഫീ​സി​ന്‍റെ വ്യാ​ജ സീ​ൽ നി​ർ​മി​ച്ചും കോ​ഴ​ഞ്ചേ​രി താ​ലൂ​ക്ക് ത​ഹ​സീ​ൽ​ദാ​രു​ടെ വ്യാ​ജ ഒ​പ്പും രേ​ഖ​പ്പെ​ടു​ത്തി കൃ​ത്രി​മ വി​ല നി​ർ​ണ​യ സ​ർ​ട്ടി​ഫി​ക്ക​റ്
വ്യാ​ജ​സീ​ൽ നി​ർ​മിച്ച സം​ഭ​വം: റി​പ്പോ​ർ​ട്ട്                       സ​മ​ർ​പ്പി​ക്കാ​ൻ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ്
പ​ത്ത​നം​തി​ട്ട: കോ​ഴ​ഞ്ചേ​രി താ​ലൂ​ക്ക് ഓ​ഫീ​സി​ന്‍റെ വ്യാ​ജ സീ​ൽ നി​ർ​മി​ച്ചും കോ​ഴ​ഞ്ചേ​രി താ​ലൂ​ക്ക് ത​ഹ​സീ​ൽ​ദാ​രു​ടെ വ്യാ​ജ ഒ​പ്പും രേ​ഖ​പ്പെ​ടു​ത്തി കൃ​ത്രി​മ വി​ല നി​ർ​ണ​യ സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​മി​ച്ച് സം​സ്ഥാ​ന സ​ഹ​ക​ര​ണ കാ​ർ​ഷി​ക ഗ്രാ​മ വി​ക​സ​ന ബാ​ങ്കി​ൽ നി​ന്നും 54 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ ത​ട്ടി​യെ​ടു​ത്ത​തി​നെ സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ്.
വി​വ​രാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​നാ​യ റ​ഷീ​ദ് ആ​ന​പ്പാ​റ ഇ​തു സം​ബ​ന്ധി​ച്ച് ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.
അ​ന്വേ​ഷി​ച്ചു റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ റ്റി​റ്റി ആ​നി ജോ​ർ​ജി​നെ​യാ​ണ് ക​ള​ക്ട​ർ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.