+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​യോ​ധി​ക​യെ പീ​ഡി​പ്പി​ച്ച അ​യ​ൽ​വാ​സി അ​റ​സ്റ്റി​ൽ

കോ​ഴ​ഞ്ചേ​രി: ത​ള​ർ​ന്നു​കി​ട​ന്ന 65 കാ​രി​യാ​യ വ​യോ​ധി​ക​യെ ശാ​രീ​രി​ക​മാ​യി പീ​ഡി​പ്പി​ച്ച​തി​ന്42 കാ​ര​നെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. ഇ​ട​യാ​റ​ന്മു​ള തു​രു​ത്തി​മ​ലല ​മോ​ഡി​യി​ൽ അ​നി​ൽ​കു​മാ​
വ​യോ​ധി​ക​യെ പീ​ഡി​പ്പി​ച്ച അ​യ​ൽ​വാ​സി അ​റ​സ്റ്റി​ൽ
കോ​ഴ​ഞ്ചേ​രി: ത​ള​ർ​ന്നു​കി​ട​ന്ന 65 കാ​രി​യാ​യ വ​യോ​ധി​ക​യെ ശാ​രീ​രി​ക​മാ​യി പീ​ഡി​പ്പി​ച്ച​തി​ന്42 കാ​ര​നെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. ഇ​ട​യാ​റ​ന്മു​ള - തു​രു​ത്തി​മ​ലല ​മോ​ഡി​യി​ൽ അ​നി​ൽ​കു​മാ​റി​നെ​യാ​ണ് ആ​റ​ന്മു​ള പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. ഇ​യാ​ളു​ടെ അ​യ​ൽ​പ​ക്ക​ത്തു​ള്ള വീ​ട്ടി​ലെ ത​ള​ർ​ന്നു​കി​ട​ന്ന വ​യോ​ധി​ക​യെ വീ​ട്ടി​ൽ ആ​രും ഇ​ല്ലാത്ത ​അ​വ​സ​ര​ത്തി​ലാ​ണ് ഇ​യാ​ൾ പീ​ഡി​ച്ചെ​ന്നാ​ണ് ഇ​വ​രു​ടെമ​രു​മ​ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​റ​സ്റ്റു ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ അ​നി​ൽ​കു​മാ​റി​നെ 15 ദി​വ​ത്തേ​ക്ക് റി​മാ​ൻ​ഡു ചെ​യ്ത​താ​യി എ​സ്ഐ അ​ജി​ത് കു​മാ​ർ പ​റ​ഞ്ഞു.