+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ട​യ​ർ റീ​ട്രേ​ഡിം​ഗ് നി​ര​ക്ക് വ​ർ​ധി​പ്പി​ച്ചു

പ​ത്ത​നം​തി​ട്ട:​ത്രെ​ഡ് റ​ബ​റി​ന്‍റെ വി​ല കി​ലോ​ഗ്രാ​മി​ന് 50 രൂ​പ​യോ​ളം വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ റീ ​ട്രേ​ഡിം​ഗ് മേ​ഖ​ല​യി​ൽ ചെ​റി​യ ട​യ​റി​ന് 100 രൂ​പ മു​ത​ൽ ട്ര​ക്ക് ട​യ​റി​ന് 1000 രൂ​പ വ​രെ വ
ട​യ​ർ റീ​ട്രേ​ഡിം​ഗ് നി​ര​ക്ക് വ​ർ​ധി​പ്പി​ച്ചു
പ​ത്ത​നം​തി​ട്ട:​ത്രെ​ഡ് റ​ബ​റി​ന്‍റെ വി​ല കി​ലോ​ഗ്രാ​മി​ന് 50 രൂ​പ​യോ​ളം വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ റീ ​ട്രേ​ഡിം​ഗ് മേ​ഖ​ല​യി​ൽ ചെ​റി​യ ട​യ​റി​ന് 100 രൂ​പ മു​ത​ൽ ട്ര​ക്ക് ട​യ​റി​ന് 1000 രൂ​പ വ​രെ വി​ല വ​ർ​ധി​പ്പി​ച്ച​താ​യി കേ​ര​ള ട​യ​ർ വ​ർ​ക്കേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.