+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ട​മ്മ​നി​ട്ട രാ​മ​കൃ​ഷ്ണ​ൻ ജ​ന്മ​ദി​നാ​ഘോ​ഷം

പ​ത്ത​നം​തി​ട്ട: ക​വി ക​ട​മ്മ​നി​ട്ട രാ​മ​കൃ​ഷ്ണ​ൻ 82‌‌‌‌‌‌‌‌‌‌ാമ​ത് ജ​ന്മ​ദി​നാ​ഘോ​ഷ​വും സാ​ഹി​ത്യ​സം​വാ​ദ​വും ഇ​ന്നു ന​ട​ക്കും.സ​മ്മേ​ള​നം ഡോ.​ആ​ർ. ഭ​ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​ഫ. ക​ട​മ്മ​നി​ട
ക​ട​മ്മ​നി​ട്ട                                   രാ​മ​കൃ​ഷ്ണ​ൻ                     ജ​ന്മ​ദി​നാ​ഘോ​ഷം
പ​ത്ത​നം​തി​ട്ട: ക​വി ക​ട​മ്മ​നി​ട്ട രാ​മ​കൃ​ഷ്ണ​ൻ 82-‌‌‌‌‌‌‌‌‌‌ാമ​ത് ജ​ന്മ​ദി​നാ​ഘോ​ഷ​വും സാ​ഹി​ത്യ​സം​വാ​ദ​വും ഇ​ന്നു ന​ട​ക്കും.സ​മ്മേ​ള​നം ഡോ.​ആ​ർ. ഭ​ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​ഫ. ക​ട​മ്മ​നി​ട്ട വാ​സു​ദേ​വ​ൻ​പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കൊ​ടു​മ​ൺ ഗോ​പാ​ല​കൃ​ഷ്ണ​ൻ, കോ​ന്നി​യൂ​ർ ബാ​ല​ച​ന്ദ്ര​ൻ, ശ്രീ​ഭ​വ​നം ഗോ​പാ​ല​കൃ​ഷ്ണ​ൻ, വ​ള്ളി​ക്കോ​ട് വി​ക്ര​മ​ൻ, വാ​ഴ​മു​ട്ടം മോ​ഹ​ന​ൻ, വി​നോ​ദ് ഇ​ള​കൊ​ള്ളൂ​ർ, അ​നി​ൽ വ​ള്ളി​ക്കോ​ട്, റ​ജി മ​ല​യാ​ല​പ്പു​ഴ, പ്ര​സ​ന്ന​കു​മാ​ർ, ആ​ർ. പ്ര​സ​ന്ന​കു​മാ​ർ, ര​മേ​ശ​ൻ വ​ള്ളി​ക്കോ​ട് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.