പത്തനംതിട്ട: ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സുഭക്ഷിത ബാല്യം സുന്ദരബാല്യം പദ്ധതിയുടെ ഭാഗമായി ആദിവാസി വിഭാഗത്തിൽപ്പെട്ട കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് പഠന ക്യാന്പ് സംഘടിപ്പിച്ചു.
അട്ടത്തോട്, ഗവി മേഖലയിലാണ് പരിപാടി സംഘടിപ്പിച്ചത്. ക്യാന്പിൽ കുട്ടികളുടെ ജീവിതനൈപുണ്യത്തെ വളർത്തുകയെന്ന ലക്ഷ്യത്തോടെ ഹിന്ദുസ്ഥാൻ ലാറ്റക്സ് ഫാമിലി പ്ലാനിംഗ് പ്രമോഷൻ സ്റ്റേറ്റ് റിസോഴ്സ് പേഴ്സണ്‍മാരാണ് നേതൃത്വം ന കിയത്. അട്ടത്തോട്, ഗവി ഗവൺമെന്റ് എൽപി സ്കൂളുകളിൽ സംഘടിപ്പിച്ച പരിപാടിയിൽ 83 കുട്ടികൾ പങ്കെടുത്തു. ക്യാന്പിൽ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
തീയറ്റർ ശില്പശാല,ഒറിഗാമി, നാടൻപാട്ട്, ഓല കൊണ്ടുള്ള വസ്തുക്കളുടെ നിർമാണം, കുട്ടികളുടെ സർഗവാസനകൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പരിപാടികൾ എന്നിവ സംഘടിപ്പിച്ചു. അട്ടത്തോട് ക്യാന്പ് സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർപേഴ്സണ്‍ ശോഭാ കോശി സന്ദർശിച്ചു.
ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ എ.ഒ അബീൻ, നിഷ മാത്യു, നിലീഷ, ആശ വി.ലക്ഷ്മി, നീതു പ്രസാദ്, ദീപ, ഷാൻ രമേശ് ഗോപൻ, രഞ്ജിത്ത് എന്നിവർ പങ്കെടുത്തു.