+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ട​മ്മ​നി​ട്ട രാ​മ​കൃ​ഷ്ണ​ൻ അ​നു​സ്മ​ര​ണ​വും പു​ര​സ്കാ​ര സ​മ​ർ​പ്പ​ണ​വും 31ന്

പ​ത്ത​നം​തി​ട്ട: ക​ട​മ്മ​നി​ട്ട രാ​മ​കൃ​ഷ്ണ​ൻ ഫൗ​ണ്ടേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പു​ര​സ്കാ​ര സ​മ​ർ​പ്പ​ണ​വും അ​നു​സ്മ​ര​ണ​വും 31ന് ​ക​ട​മ്മ​നി​ട്ട​യി​ലെ സ്മൃ​തി മ​ണ്ഡ​പ​ത്തി​ൽ ന​ട​ക്കും.31നു ​രാ​വി​
ക​ട​മ്മ​നി​ട്ട രാ​മ​കൃ​ഷ്ണ​ൻ അ​നു​സ്മ​ര​ണ​വും പു​ര​സ്കാ​ര സ​മ​ർ​പ്പ​ണ​വും 31ന്
പ​ത്ത​നം​തി​ട്ട: ക​ട​മ്മ​നി​ട്ട രാ​മ​കൃ​ഷ്ണ​ൻ ഫൗ​ണ്ടേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പു​ര​സ്കാ​ര സ​മ​ർ​പ്പ​ണ​വും അ​നു​സ്മ​ര​ണ​വും 31ന് ​ക​ട​മ്മ​നി​ട്ട​യി​ലെ സ്മൃ​തി മ​ണ്ഡ​പ​ത്തി​ൽ ന​ട​ക്കും.
31നു ​രാ​വി​ലെ 9.30ന് ​സ്മൃ​തി മ​ണ്ഡ​പ​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന, 10ന് ​കാ​വ്യാ​ർ​ച്ച​ന, ചി​ത്ര​ര​ച​നാ മ​ത്സ​രം.
ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ക​ട​മ്മ​നി​ട്ട കാ​വ്യ​ശി​ല്പ സ​മു​ച്ച​യ​ത്തി​നു പു​തു​താ​യി നി​ർ​മി​ച്ച ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം എം.​എ. ബേ​ബി നി​ർ​വ​ഹി​ക്കും. 3.30ന് ​ക​ട​മ്മ​നി​ട്ട കാ​വ്യ​ശി​ല്പ സ​മു​ച്ച​യ​ത്തി​ൽ നി​ന്നും ക​ട​മ്മ​നി​ട്ട സ്മൃ​തി മ​ണ്ഡ​പ​ത്തി​ലേ​ക്ക് സാം​സ്കാ​രി​ക ഘോ​ഷ​യാ​ത്ര. വൈ​കു​ന്നേ​രം നാ​ലി​ന് അ​നു​സ്മ​ര​ണ സ​മ്മേ​ള​നം മു​ൻ മ​ന്ത്രി എം.​എ. ബേ​ബി ഉ​ദ്ഘാ​ട​നം ചെ​യ്യും. ഫൗ​ണ്ടേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​കെ. പു​രു​ഷോ​ത്ത​മ​ൻ​പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എം. ​മു​കു​ന്ദ​ൻ മു​ഖ്യ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തും. വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്ര​തി​ഭ തെ​ളി​യി​ച്ചി​ട്ടു​ള്ള കു​ട്ടി​ക​ളെ വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ അ​നു​മോ​ദി​ക്കും.
ക​ട​മ്മ​നി​ട്ട രാ​മ​കൃ​ഷ്ണ​ൻ പു​ര​സ്കാ​രം ക​വി പ്ര​ഫ.​മ​ധു​സൂ​ദ​ന​ൻ നാ​യ​ർ​ക്ക് സ​മ്മാ​നി​ക്കും. പ്ര​ഫ.​ഇ.​എം. രാ​ധ, പ്ര​ഫ. ക​ട​മ്മ​നി​ട്ട വാ​സു​ദേ​വ​ൻ​പി​ള്ള, പ്ര​ഫ.​ടി.​കെ.​ജി. നാ​യ​ർ, സു​ധീ​ഷ് വെ​ൺ​പാ​ല, കെ. ​ഹ​രി​ദാ​സ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ്രീ​കാ​ന്ത് ക​ള​രി​ക്ക​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ന്പി​ളി ഹ​രി​ദാ​സ്, ആ​ർ. ത​ങ്ക​പ്പ​ൻ നാ​യ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.