+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വൈ​വി​ധ വി​ടു ക​ൾ​ച്ച​റ​ൽ ഫെ​സ്റ്റ് ചെ​ങ്ങ​ന്നൂ​ർ കോ​ള​ജി​ൽ

അ​ടൂ​ർ: ചെ​ങ്ങ​ന്നൂ​ർ സെ​ന്‍റ് തോ​മ​സ് കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നീ​യ​റിം​ഗ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വൈ​വി​ധ വി​ടു17ടെ​ക്നി​ക്ക​ൽ ക​ൾ​ച്ച​റ​ൽ ഫെ​സ്റ്റ് 22, 23, 24 തീ​യ​തി​ക​ളി​ലാ​യി ന​
വൈ​വി​ധ വി​ടു ക​ൾ​ച്ച​റ​ൽ                     ഫെ​സ്റ്റ് ചെ​ങ്ങ​ന്നൂ​ർ കോ​ള​ജി​ൽ
അ​ടൂ​ർ: ചെ​ങ്ങ​ന്നൂ​ർ സെ​ന്‍റ് തോ​മ​സ് കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നീ​യ​റിം​ഗ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വൈ​വി​ധ വി-​ടു17ടെ​ക്നി​ക്ക​ൽ ക​ൾ​ച്ച​റ​ൽ ഫെ​സ്റ്റ് 22, 23, 24 തീ​യ​തി​ക​ളി​ലാ​യി ന​ട​ക്കും. ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ കെ​എ​സ്ആ​ർ​ടി​സി എം​ഡി എം.​ജി. രാ​ജ​മാ​ണി​ക്യം മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.
വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് പ​ങ്കെ​ടു​ക്കാ​വു​ന്ന വൈ​വി​ധ്യ​മാ​ർ​ന്ന സാ​ങ്കേ​തി​ക ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കും.
വ്യ​ക്തി​ത്വ​ത്തി​ന് ഊ​ന്ന​ൽ ന​ല്കു​ന്ന മി​സ്റ്റ​ർ ആ​ൻ​ഡ് മി​സ് വൈ​വി​ധ് സം​ഗീ​ത താ​ള​മേ​ള​ങ്ങ​ളു​ടെ ബാ​ൻ​ഡ് കോം​പ​റ്റീ,ൻ, ​സ്പോ​ട്ട് ഡാ​ൻ​സ്, അ​റി​വി​ന്‍റെ അ​ള​വു​കോ​ലു​മാ​യി ജാം, ​ച​ടു​ത​ല​യും ഫ്യൂ​ഷ​നും ഇ​ട​ക​ല​ർ​ന്ന ഡി​ജെ വാ​ർ, ഫേ​സ് പെ​യി​ന്‍റിം​ഗ്, സ്പ്ലി​റ്റ് ഡാ​ൻ​സ്, ഷോ​ർ​ട്ട് ഫി​ലിം തു​ട​ങ്ങി​യ ക​ലാ​പ​രി​പാ​ടി​ക​ൾ, വോ​ളി​ബോ​ൾ, ക്രി​ക്ക​റ്റ്, ഫു​ട്ബോ​ൾ തു​ട​ങ്ങി​യ കാ​യി​ക മ​ത്സ​ര​ങ്ങ​ളും ന​ട​ക്കും. കൂ​ടാ​തെ സാ​ങ്കേ​തി​ക മി​ക​വു ന​ല്കു​ന്ന വി​വി​ധ ടെ​ക്നി​ക്ക​ൽ ഇ​വ​ന്‍റും ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ത​ല​ത്തി​ൽ ന​ട​ക്കും.
ഇ​തോ​ടൊ​പ്പം പ്ര​മു​ഖ സ്ഥാ​പ​ന​ങ്ങ​ളാ​യ ഇ​ൻ​ഡോ ടി​ബ​റ്റ​ൻ ബോ​ർ​ഡ​ർ പോ​ലീ​സ്, ഭാ​ര​ത് സ​ഞ്ചാ​ർ നി​ഗം ലി​മി​റ്റ​ഡ്, സെ​ന്‍റ​ർ ഓ​ഫ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി ഫോ​ർ റൂ​റ​ൽ ഡ​വ​ല​പ്മെ​ന്‍റ്, അ​പ്പ​ളേ​മാ​ക് എ​ന്നി​വ​യു​ടെ എ​ക്സ്പോ​യും ന​ട​ക്കും.
ക​ലാ​സാം​സ്കാ​രി​ക സാ​ങ്കേ​തി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കും.