+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പൂ​ഞ്ഞാ​ർ തെ​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്ത് സ​ന്പൂ​ർ​ണ വൈ​ദ്യു​തീ​ക​ര​ണ പ്ര​ഖ്യാ​പ​നം ഇ​ന്ന്‌‌‌‌

പൂ​ഞ്ഞാ​ർ: തെ​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്തി​ൽ സ​ന്പൂ​ർ​ണ വൈ​ദ്യു​തീ​ക​ര​ണ പ്ര​ഖ്യാ​പ​ന​വും ജ​ല​ദി​നാ​ഘോ​ഷ​വും എ​സ്‌​സി വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ലാ​പ്ടോ​പ് വി​ത​ര​ണ​വും കെ​ട്ടി​ട​നി​കു​തി അ​ട​യ്ക്കു​ന്ന​തി
പൂ​ഞ്ഞാ​ർ തെ​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്ത്  സ​ന്പൂ​ർ​ണ വൈ​ദ്യു​തീ​ക​ര​ണ പ്ര​ഖ്യാ​പ​നം ഇ​ന്ന്‌‌‌‌
പൂ​ഞ്ഞാ​ർ: തെ​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്തി​ൽ സ​ന്പൂ​ർ​ണ വൈ​ദ്യു​തീ​ക​ര​ണ പ്ര​ഖ്യാ​പ​ന​വും ജ​ല​ദി​നാ​ഘോ​ഷ​വും എ​സ്‌​സി വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ലാ​പ്ടോ​പ് വി​ത​ര​ണ​വും കെ​ട്ടി​ട​നി​കു​തി അ​ട​യ്ക്കു​ന്ന​തി​നു​ള്ള ഇ-​പെ​യ്മെ​ന്‍റ് സം​വി​ധാ​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ഇ​ന്നു രാ​വി​ലെ 11 നു ​ന​ട​ക്കും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷൈ​നി സ​ന്തോ​ഷി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന യോ​ഗ​ത്തി​ൽ പി.​സി. ജോ​ർ​ജ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. സ്നേ​ഹാ​ധ​ന​ൻ, സെ​ക്ര​ട്ട​റി ടി.​ആ​ർ. ശ്രീ​കാ​ന്ത്, കെ​എ​സ്ഇ​ബി ഈ​രാ​റ്റു​പേ​ട്ട ഡി​വി​ഷ​ൻ അ​സി. എ​ൻ​ജി​നി​യ​ർ ബാ​ബു​ജാ​ൻ, പൂ​ഞ്ഞാ​ർ ഡി​വി​ഷ​ൻ അ​സി. എ​ൻ​ജി​നി​യ​ർ സു​നി​ത, ത്രി​ത​ല പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.
പ​ഞ്ചാ​യ​ത്തി​ൽ വൈ​ദ്യു​തി ഇ​ല്ലാ​തി​രു​ന്ന 42 പേ​ർ​ക്കാ​ണ് പു​തു​താ​യി വൈ​ദ്യു​തി ക​ണ​ക്‌​ഷ​ൻ കൊ​ടു​ത്ത​ത്. ഇ​തി​നു​വേ​ണ്ടി​വ​ന്ന ചെ​ല​വ് എം​എ​ൽ​എ ഫ​ണ്ട്, ജി​ല്ലാ-​ബ്ലോ​ക്ക്-​ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ വ​ഴി​യാ​ണു സ​മാ​ഹ​രി​ച്ച​ത്. രാ​വി​ലെ പ​ത്തി​ന് മ​ണ്ണ്, ജ​ലം സം​ര​ക്ഷി​ക്കു​ന്ന​തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ച് കെ.​കെ. സു​രേ​ഷ്കു​മാ​ർ ക്ലാ​സെ​ടു​ക്കും.‌‌‌‌