+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​രു​വി​ത്തു​റ വ​ല്യ​ച്ച​ൻ​മ​ല ക​യ​റ്റം നാളെ

അ​രു​വി​ത്തു​റ: ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ളെ 4.45 ന് ​അ​രു​വി​ത്തു​റ വ​ല്യ​ച്ച​ൻ മ​ല​യി​ലേ​ക്ക് കു​രി​ശി​ന്‍റെ വ​ഴി ന​ട​ത്തും. പ​ള്ളി​യ​ങ്ക​ണ​ത്തി​ൽ​നി​ന്നു ജ​പ​മാ​ല​യോ​ടെ മ
ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബി​ന്‍റെ  നേ​തൃ​ത്വ​ത്തി​ൽ അ​രു​വി​ത്തു​റ  വ​ല്യ​ച്ച​ൻ​മ​ല ക​യ​റ്റം നാളെ
അ​രു​വി​ത്തു​റ: ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ളെ 4.45 ന് ​അ​രു​വി​ത്തു​റ വ​ല്യ​ച്ച​ൻ മ​ല​യി​ലേ​ക്ക് കു​രി​ശി​ന്‍റെ വ​ഴി ന​ട​ത്തും. പ​ള്ളി​യ​ങ്ക​ണ​ത്തി​ൽ​നി​ന്നു ജ​പ​മാ​ല​യോ​ടെ മ​ല​യ​ടി​വാ​ര​ത്ത് എ​ത്തി 5.15 നു ​മ​ല​മു​ക​ളി​ലേ​ക്ക് കു​രി​ശി​ന്‍റെ​വ​ഴി ന​ട​ത്തും. തു​ട​ർ​ന്നു മ​ല​മു​ക​ളി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം - ഫാ. ​റോ​ബി​ൻ മ​ണി​യ​ഞ്ചി​റ എം​എ​സ്ടി.
അ​രു​വി​ത്തു​റ ഫൊ​റോ​ന പ​ള്ളി വി​കാ​രി ഫാ. ​തോ​മ​സ് വെ​ടി​ക്കു​ന്നേ​ൽ, ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബ് പാ​ലാ രൂ​പ​ത കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​സ്ക​റി​യ വേ​ക​ത്താ​നം, ഫൊ​റോ​ന ഡ​യ​റ​ക്ട​ർ ഫാ. ​ബൈ​ജു കു​ന്ന​യ്ക്കാ​ട്ട്, ഫാ. ​ഏ​ബ്ര​ഹാം ത​കി​ടി​യേ​ൽ, ഫാ. ​സ്ക​റി​യ മോ​ടി​യി​ൽ, ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് വ​ട​ക്കേ​ൽ, സെ​ക്ര​ട്ട​റി ജ​യിം​സ് മ​രോ​ട്ടി​ക്ക​ൽ, ട്ര​ഷ​റ​ർ ജോ​ർ​ജു​കു​ട്ടി വാ​ളി​പ്ലാ​ക്ക​ൽ, കൈ​ക്കാ​ര​ന്മാ​രാ​യ ജോ​ണി ത​ട്ടാം​പ​റ​ന്പി​ൽ, കു​ട്ടി​ച്ച​ൻ ചെ​റ്റ​കാ​രി​ക്ക​ൽ, സ​ണ്ണി വാ​വ​ലാ​ങ്ക​ൽ, ആ​ന്‍റോ കോ​ന്തി​യാ​മ​ഠം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.‌‌‌‌