+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സോ​ൺ വാ​ർ​ഷി​കം‌‌‌‌

പൂ​ഞ്ഞാ​ർ: പിഎസ്ഡബ്ല്യുഎസ് പൂ​ഞ്ഞാ​ർ സോ​ൺ വാ​ർ​ഷി​ക​വും വ​നി​താ​ദി​നാ​ഘോ​ഷ​വും ഇ​ന്നു പൂ​ഞ്ഞാ​ർ സെ​ന്‍റ് മേ​രീ​സ് പാ​രീ​ഷ്ഹാ​ളി​ൽ ന​ട​ക്കും. രാ​വി​ലെ പ​ത്തി​ന് കോ​ട്ട​യം ജി​ല്ലാ ബാ​ങ്കി​ന്‍റെ നേ​തൃ​ത്
സോ​ൺ വാ​ർ​ഷി​കം‌‌‌‌
പൂ​ഞ്ഞാ​ർ: പിഎസ്ഡബ്ല്യുഎസ് പൂ​ഞ്ഞാ​ർ സോ​ൺ വാ​ർ​ഷി​ക​വും വ​നി​താ​ദി​നാ​ഘോ​ഷ​വും ഇ​ന്നു പൂ​ഞ്ഞാ​ർ സെ​ന്‍റ് മേ​രീ​സ് പാ​രീ​ഷ്ഹാ​ളി​ൽ ന​ട​ക്കും. രാ​വി​ലെ പ​ത്തി​ന് കോ​ട്ട​യം ജി​ല്ലാ ബാ​ങ്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കാഷ് ലെ​സ് ബാ​ങ്കിം​ഗി​നെ​ക്കു​റി​ച്ചു ശി​ല്പ​ശാ​ല ന​ട​ക്കും. തു​ട​ർ​ന്നു പൂ​ഞ്ഞാ​ർ ഫൊ​റോ​ന പ​ള്ളി വി​കാ​രി ഫാ. ​അ​ഗ​സ്റ്റി​ൻ തെ​രു​വ​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​നം പി​എ​സ്ഡ​ബ്ല്യു​എ​സ് അ​സി. ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ​ഫ് താ​ഴ​ത്തു​വ​രി​ക്ക​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. സോ​ൺ ഡ​യ​റ​ക്‌​ട​ർ ഫാ. ​ഫ്രാ​ൻ​സി​സ് ഇ​ട​ത്തി​നാ​ൽ, റോ​ഷ്നി ടോ​മി, സ​ജി സി​ബി, സാ​ജു മു​തി​രേ​ന്തി​ക്ക​ൽ, സി​ബി ക​ണി​യാം​പ​ടി, സ​ണ്ണി കീ​ച്ചേ​രി​ൽ, ജ​സ്റ്റി​ൻ ഇ​ട​യോ​ടി​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗിക്കും.‌‌‌‌