+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലീ​ജി​യ​ൻ ഓ​ഫ് മേ​രി സ​മ്മേ​ള​നം‌‌‌‌

പാ​ലാ: ലീ​ജി​യ​ൻ ഓ​ഫ് മേ​രി പാ​ലാ കൂ​രി​യാ​യു​ടെ കീ​ഴി​ലു​ള്ള എ​ല്ലാ പ്ര​സീ​ദി​യ​ങ്ങ​ളു​ടെ​യും ആ​ച്ചി​യ​സ് (സൈ​നി​ക​പ്ര​ക​ട​നം) സ​മ്മേ​ള​നം 24 നു ​രാ​വി​ലെ 9.45 ന് ​ളാ​ലം പ​ഴ​യ പ​ള്ളി​യി​ൽ ന​ട​ക്കും.
ലീ​ജി​യ​ൻ ഓ​ഫ് മേ​രി സ​മ്മേ​ള​നം‌‌‌‌
പാ​ലാ: ലീ​ജി​യ​ൻ ഓ​ഫ് മേ​രി പാ​ലാ കൂ​രി​യാ​യു​ടെ കീ​ഴി​ലു​ള്ള എ​ല്ലാ പ്ര​സീ​ദി​യ​ങ്ങ​ളു​ടെ​യും ആ​ച്ചി​യ​സ് (സൈ​നി​ക​പ്ര​ക​ട​നം) സ​മ്മേ​ള​നം 24 നു ​രാ​വി​ലെ 9.45 ന് ​ളാ​ലം പ​ഴ​യ പ​ള്ളി​യി​ൽ ന​ട​ക്കും. മോ​ൺ. ജോ​സ​ഫ് കു​ഴി​ഞ്ഞാ​ലി​ൽ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. റ​വ. ഡോ. ​തോ​മ​സ് മേ​നാ​ച്ചേ​രി, ഫാ. ​ജോ​ൺ​സ​ൺ പു​ള്ളീ​റ്റ്, നി​ർ​മ​ല സ്ക​റി​യ, ജ​യിം​സ് ചെ​റു​വ​ള്ളി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. തുടർന്ന് ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം, വി​ശു​ദ്ധ കു​ർ​ബാ​ന, സ്നേ​ഹ​വി​രു​ന്ന്.