+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സെ​ന്‍റ് ഡൊ​മി​നി​ക്സി​ന് റാ​ങ്കു​ക​ളു​ടെ തി​ള​ക്കം

കാ​ഞ്ഞി​ര​പ്പ​ള്ളി: എം​ജി യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ എം​എ ഇ​ക്ക​ണോ​മി​ക്സ് പ​രീ​ക്ഷ​യി​ൽ സെ​ന്‍റ് ഡൊ​മി​നി​ക്സ് കോ​ള​ജി​ലെ സി​യാ​ന പി.​എ​സ്​ന് ഒ​ന്നാം റാ​ങ്കും അ​നു ജോ​സ​ഫി​ന് ആ​റാം റാ​ങ്കും ല​ഭി​ച്ച
സെ​ന്‍റ് ഡൊ​മി​നി​ക്സി​ന്  റാ​ങ്കു​ക​ളു​ടെ തി​ള​ക്കം
കാ​ഞ്ഞി​ര​പ്പ​ള്ളി: എം​ജി യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ എം​എ ഇ​ക്ക​ണോ​മി​ക്സ് പ​രീ​ക്ഷ​യി​ൽ സെ​ന്‍റ് ഡൊ​മി​നി​ക്സ് കോ​ള​ജി​ലെ സി​യാ​ന പി.​എ​സ്-​ന് ഒ​ന്നാം റാ​ങ്കും അ​നു ജോ​സ​ഫി​ന് ആ​റാം റാ​ങ്കും ല​ഭി​ച്ചു. റാ​ങ്ക് ജേ​താ​ക്ക​ളെ​യും പ​രി​ശീ​ലി​പ്പി​ച്ച അ​ധ്യാ​പ​ക​രെ​യും പ്രി​ൻ​സി​പ്പ​ൽ ഡോ. ​കെ. അ​ല​ക്സാ​ണ്ട​ർ, മാ​നേ​ജ​ർ ഫാ. ​വ​ർ​ഗീ​സ് പ​രി​ന്തി​രി​ക്ക​ൽ എ​ന്നി​വ​ർ അ​നു​മോ​ദി​ച്ചു.