+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ലാ​സ്റ്റി​ക് വേ​ർ​തി​രി​ച്ചും ആ​ശു​പ​ത്രി ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്ക് ഛായം ​പൂ​ശി​യും മാ​തൃ​ക​യാ​യി വി​ദ്യാ​ർ​ഥി​ക​ൾ‌

എ​രു​മേ​ലി: സാ​മൂ​ഹ്യ​സേ​വ​ന​ത്തി​നി​റ​ങ്ങി​യ​പ്പോ​ൾ എ​ൻ​ജി​നി​യ​റിം​ഗ് പ​ഠ​ന​ത്തി​ന്‍റെ സി​ല​ബ​സി​ന​പ്പു​റ​ത്ത് സ​ഹ​ജീ​വി​ക​ൾ​ക്ക് സ​ഹാ​യ​മാ​കാ​ൻ ക​ഴി​ഞ്ഞ​തി​ന്‍റെ സം​തൃ​പ്തി​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ.
പ്ലാ​സ്റ്റി​ക് വേ​ർ​തി​രി​ച്ചും ആ​ശു​പ​ത്രി ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്ക് ഛായം ​പൂ​ശി​യും മാ​തൃ​ക​യാ​യി വി​ദ്യാ​ർ​ഥി​ക​ൾ‌
എ​രു​മേ​ലി: സാ​മൂ​ഹ്യ​സേ​വ​ന​ത്തി​നി​റ​ങ്ങി​യ​പ്പോ​ൾ എ​ൻ​ജി​നി​യ​റിം​ഗ് പ​ഠ​ന​ത്തി​ന്‍റെ സി​ല​ബ​സി​ന​പ്പു​റ​ത്ത് സ​ഹ​ജീ​വി​ക​ൾ​ക്ക് സ​ഹാ​യ​മാ​കാ​ൻ ക​ഴി​ഞ്ഞ​തി​ന്‍റെ സം​തൃ​പ്തി​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ. അ​റ​പ്പു​ള​വാ​ക്കു​ന്ന മാ​ലി​ന്യ​കൂ​മ്പാ​ര​ങ്ങ​ൾ​ക്കു​ള​ളി​ൽ നി​ന്നു പ്ലാ​സ്റ്റി​ക്കു​ക​ളും ജൈ​വ​വ​സ്തു​ക്ക​ളും അ​വ​ർ വേ​ർ​തി​രി​ച്ചു​മാ​റ്റി. സ​ർ​ക്കാ​രാ​ശു​പ​ത്രി​യി​ലെ ക​ട്ടി​ലു​ക​ളും വീ​ൽ​ചെ​യ​റു​ക​ളും ഉ​പ​ക​ര​ണ​ങ്ങ​ളു​മെ​ല്ലാം കേ​ടു​പാ​ടു​ക​ൾ മാ​റ്റി റി​പ്പ​യ​ർ ചെ​യ്ത് പെ​യി​ന്‍റ് പൂ​ശി അ​വ​യെ​ല്ലാം പു​ത്ത​ൻ പോ​ലെ​യാ​ക്കി. ‌
പെ​രു​നാ​ട് ബി​ലീ​വേ​ഴ്സ് ച​ർ​ച്ചി​ന്‍റെ കാ​ർ​മ​ൽ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ എ​ൻ​എ​സ്എ​സ് വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഒ​രാ​ഴ്ച എ​രു​മേ​ലി​യി​ൽ ക്യാ​ന്പ് ചെ​യ്ത് സേ​വ​ന​നി​ര​ത​രാ​യ​ത്. ക​മു​കി​ൻ​കു​ഴി​യി​ലു​ള​ള സം​സ്ക​ര​ണ​യൂ​ണി​റ്റി​ൽ വ​ർ​ഷ​ങ്ങ​ളാ​യി കെ​ട്ടി​ക്കി​ട​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ളി​ൽ നി​ന്നാ​ണ് വേ​ർ​തി​രി​ക്ക​ൽ ന​ട​ത്തി​യ​ത്. പ്ലാ​സ്റ്റി​ക്കു​ക​ൾ സം​സ്ക​രി​ക്കാ​നാ​യി മാ​റ്റി​യി​ട്ടു​ണ്ട്. വേ​ർ​തി​രി​ച്ച ജൈ​വ​മാ​ലി​ന്യ​ങ്ങ​ൾ വ​ളം നി​ർ​മാ​ണ​ത്തി​നു​പ​യോ​ഗി​ക്കും. ‌
ആ​ശു​പ​ത്രി​യി​ൽ കി​ട​ത്തി​ചി​കി​ത്സ​ക്കാ​യി നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കാ​ത്ത​തി​നാ​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ തു​രു​മ്പെ​ടു​ത്ത് കേ​ടു​പാ​ടു​ക​ളാ​യ നി​ല​യി​ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​മാ​യി ഇ​വ​യെ​ല്ലാം അ​റ്റ​കു​റ്റ​പ​ണി​ക​ൾ ന​ട​ത്തി പ്ര​വ​ർ​ത്ത​ന​യോ​ഗ്യ​മാ​ക്കി പെ​യി​ന്‍റ് ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്നു.
എ​ൻ​എ​സ്എ​സി​ന്‍റെ ര​ണ്ട് യൂ​ണി​റ്റു​ക​ളി​ലെ 80 വി​ദ്യാ​ർ​ഥി​ക​ള​ട​ങ്ങു​ന്ന സം​ഘ​ത്തി​ന് പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രാ​യ കി​ര​ൺ കൃ​ഷ്ണ​ൻ, സു​മേ​ശ​ൻ പി​ള്ള, വോ​ള​ണ്ടി​യ​ർ സെ​ക്ര​ട്ട​റി​മാ​രാ​യ ജെ​യ്സ​ൺ ടൈ​റ്റ​സ്, അ​ൻ​സു, അ​ഞ്ജ​ലി, റോ​ബി​ൻ എ​ന്നി​വ​രാ​ണ് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത് .‌
ആ​ശു​പ​ത്രി​യി​ലെ സേ​വ​ന​ങ്ങ​ളി​ൽ ബ്ലോ​ക്ക് ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ എം.​വി.​ജോ​യി​യും ജീ​വ​ന​ക്കാ​രും പ​ങ്കെ​ടു​ത്തു. ക്യാ​ന്പി​ന്‍റെ ഉ​ദ്ഘാ​ട​നം പാ​ലാ സെ​ന്‍റ് ജോ​സ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ബാ​ബു ച​ന്ദ്ര​ൻ നി​ർ​വ​ഹി​ച്ചു.‌