+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നി​ർ​ത്തി​യി​ട്ട ഓ​ട്ടോ​യി​ൽ ടി​പ്പ​ർ​ലോ​റി​യി​ടി​ച്ചു

ച​പ്പാ​ര​പ്പ​ട​വ്: ഓ​ട്ടോ​യി​ൽ ടി​പ്പ​ർ ലോ​റി​യി​ടി​ച്ച് ഓ​ട്ടോ ത​ക​ർ​ന്നു. ഇ​ന്ന​ലെ രാ​വി​ലെ 11ഓ​ടെ മ​ട​ക്കാ​ടാ​യി​രു​ന്നു സം​ഭ​വം. നാ​ടു​കാ​ണി​ഒ​ടു​വ​ള്ളി റോ​ഡി​ൽ മ​ട​ക്കാ​ട് ടൗ​ണി​ലെ ഓ​ട്ടോ സ്റ
നി​ർ​ത്തി​യി​ട്ട ഓ​ട്ടോ​യി​ൽ  ടി​പ്പ​ർ​ലോ​റി​യി​ടി​ച്ചു
ച​പ്പാ​ര​പ്പ​ട​വ്: ഓ​ട്ടോ​യി​ൽ ടി​പ്പ​ർ ലോ​റി​യി​ടി​ച്ച് ഓ​ട്ടോ ത​ക​ർ​ന്നു. ഇ​ന്ന​ലെ രാ​വി​ലെ 11ഓ​ടെ മ​ട​ക്കാ​ടാ​യി​രു​ന്നു സം​ഭ​വം.
നാ​ടു​കാ​ണി-​ഒ​ടു​വ​ള്ളി റോ​ഡി​ൽ മ​ട​ക്കാ​ട് ടൗ​ണി​ലെ ഓ​ട്ടോ സ്റ്റാ​ൻ​ഡി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ഓ​ട്ടോ​യു​ടെ സ​മീ​പ​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന ടി​പ്പ​ർ ലോ​റി പി​ന്നോ​ട്ട് വ​ന്ന​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു അ​പ​ക​ടം.
ഓ​ട്ടോ​യി​ൽ ഡ്രൈ​വ​റോ യാ​ത്ര​ക്കാ​രും ഇ​ല്ലാ​ത്ത​തി​നാ​ൽ അ​പ​ക​ടം ഒ​ഴി​വാ​യി. സ​മീ​പ​ത്തു​ള്ള മ​ര​ത്തി​ൽ ഇ​ടി​ച്ചു​നി​ന്ന ഓ​ട്ടോ​റി​ക്ഷ പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. ബാ​ലേ​ശു​ഗി​രി​യി​ലെ രൂ​പേ​ഷി​ന്‍റേ​താ​ണ് ത​ക​ർ​ന്ന ഓ​ട്ടോ.