+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചാ​ണോ​ക്കു​ണ്ടി​ൽ റോ​ഡി​ൽ മ​രം വീ​ണ് ഗ​താ​ഗ​തം സ്തം​ഭി​ച്ചു

ആ​ല​ക്കോ​ട്: റോ​ഡ​രി​കി​ലെ മ​രം ക​ട​പു​ഴ​കി വീ​ണ​തി​നെ തു​ട​ർ​ന്ന് ഗ​താ​ഗ​തം സ്തം​ഭി​ച്ചു. ചാ​ണോ​ക്കു​ണ്ട് ടൗ​ണി​ൽ ത​ടി​ക്ക​ട​വി​ലേ​ക്ക് പോ​കു​ന്ന റോ​ഡി​നു സ​മീ​പ​ത്തെ വാ​ക ഇ​ന​ത്തി​ൽ​പെ​ട്ട കൂ​റ്റ​ൻ
ചാ​ണോ​ക്കു​ണ്ടി​ൽ റോ​ഡി​ൽ മ​രം വീ​ണ് ഗ​താ​ഗ​തം സ്തം​ഭി​ച്ചു
ആ​ല​ക്കോ​ട്: റോ​ഡ​രി​കി​ലെ മ​രം ക​ട​പു​ഴ​കി വീ​ണ​തി​നെ തു​ട​ർ​ന്ന് ഗ​താ​ഗ​തം സ്തം​ഭി​ച്ചു. ചാ​ണോ​ക്കു​ണ്ട് ടൗ​ണി​ൽ ത​ടി​ക്ക​ട​വി​ലേ​ക്ക് പോ​കു​ന്ന റോ​ഡി​നു സ​മീ​പ​ത്തെ വാ​ക ഇ​ന​ത്തി​ൽ​പെ​ട്ട കൂ​റ്റ​ൻ മ​ര​മാ​ണ് ക​ട​പു​ഴ​കി വീ​ണ​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി 10 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഇ​തി​നെ തു​ട​ർ​ന്ന് മ​ണി​ക്കൂ​റു​ക​ളോ​ളം ത​ളി​പ്പ​റ​മ്പ് കൂ​ർ​ഗ് ബോ​ർ​ഡ​ർ റോ​ഡി​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. രാ​ത്രി​യാ​യ​തി​നാ​ലും സം​ഭ​വ​സ​മ​യ​ത്ത് ഇ​തു​വ​ഴി വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​കാ​ത്ത​തി​നാ​ലുമാണ് വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യ​ത്. വൈ​ദ്യു​തി ലൈ​ൻ പൊ​ട്ടി​യ​തി​നാ​ൽ ആ​ല​ക്കോ​ട് മേ​ഖ​ല​യി​ലെ വൈ​ദ്യു​തി വി​ത​ര​ണം ത​ട​സ​പ്പെ​ട്ടു. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് വൈ​ദ്യു​തി പു​നഃ​സ്ഥാ​പി​ച്ച​ത്. ഫ​യ​ർ​ഫോ​ഴ്സും പോ​ലീ​സും എ​ത്തി​യാ​ണ് മ​രം റോ​ഡി​ൽ നി​ന്നും മു​റി​ച്ചു മാ​റ്റി​യ​ത്.