+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ​ന​ദ് ദാ​ന സ​മ്മേ​ള​നം; പ്ര​ചാ​ര​ണ വാ​ഹ​ന​ജാ​ഥ ഇ​ന്നു മു​ത​ൽ

ചെ​റു​പു​ഴ: 23 മു​ത​ൽ 27വ​രെ ന​ട​ക്കു​ന്ന പു​ളി​ങ്ങോം മ​ഖാം ഉ​റൂ​സി​നോ​ട​നു​ബ​ന്ധി​ച്ചു ദാ​റു​ൽ അ​സ്ഹ​ർ ശ​രീ അ​ത്ത് കോ​ള​ജി​ന്‍റെ സ​ന​ദ് ദാ​ന സ​മ്മേ​ള​നം ന​ട​ക്കും. സ​മ്മേ​ള​ന​ത്തി​ന്‍റെപ്ര​ചാ​ര​ണ​ത്ത
സ​ന​ദ് ദാ​ന സ​മ്മേ​ള​നം; പ്ര​ചാ​ര​ണ വാ​ഹ​ന​ജാ​ഥ ഇ​ന്നു മു​ത​ൽ
ചെ​റു​പു​ഴ: 23 മു​ത​ൽ 27വ​രെ ന​ട​ക്കു​ന്ന പു​ളി​ങ്ങോം മ​ഖാം ഉ​റൂ​സി​നോ​ട​നു​ബ​ന്ധി​ച്ചു ദാ​റു​ൽ അ​സ്ഹ​ർ ശ​രീ അ​ത്ത് കോ​ള​ജി​ന്‍റെ സ​ന​ദ് ദാ​ന സ​മ്മേ​ള​നം ന​ട​ക്കും. സ​മ്മേ​ള​ന​ത്തി​ന്‍റെപ്ര​ചാ​ര​ണ​ത്തി​നാ​യി പ്ര​ചാ​ര​ണ വാ​ഹ​ന​ജാ​ഥ ഇ​ന്ന് ആ​രം​ഭി​ക്കും.
രാ​വി​ലെ ഒ​മ്പ​തി​നു കാ​സ​ർ​ഗോ​ഡ് മാ​ലി​ക് ദീ​നാ​ർ മ​ഖാം പ​രി​സ​ര​ത്തു നി​ന്നാ​രം​ഭി​ക്കും. അ​ൽ അ​സ്ഹ​ർ പ്ര​സി​ഡ​ന്‍റ് സ​യ്യി​ദ് ഹു​സൈ​ൻ​കോ​യ ത​ങ്ങ​ൾ അ​ൽ അ​സ്ഹ​രി​ക്ക് പ​താ​ക കൈ​മാ​റി എ​സ് വൈ ​എ​സ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ ഡോ.​ഖ​ത്ത​ർ ഇ​ബ്രാ​ഹിം ഹാ​ജി ജാ​ഥ ഉ​ദ്ഘാ​ട​നം ചെ​യ്യും. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ശൈ​ഖു​ന പി.​കെ.​അ​ബൂ​ബ​ക്ക​ർ ഫൈ​സി അ​ധ്യ​ക്ഷ​നാ​കും. മ​ഷ്ഹൂ​ർ ആ​റ്റ​ക്കോ​യ ത​ങ്ങ​ൾ, എ.​ജി.​ഇ​ബ്രാ​ഹിം ഹാ​ജി, കൈ​പ്പ​റ്റ അ​ബ്ദു​ള്ള ബാ​ഖ​വി, അ​ബ്ദു​ൾ റ​സാ​ഖ് റ​ഹ്മാ​നി, ശ​മീ​ർ അ​സ്ഹ​രി, മു​നീ​ർ ദാ​രി​മി, ക​ബീ​ർ ഫൈ​സി ചെ​റു​കോ​ട് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.​
കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലെ സ്വീ​ക​ര​ണ​ത്തി​നു ശേ​ഷം വൈ​കു​ന്നേ​രം തൃ​ക്ക​രി​പ്പൂ​രി​ൽ സ​മാ​പി​ക്കും.
നാ​ളെ പ​യ്യ​ന്നൂ​രി​ൽ നി​ന്നും ആ​രം​ഭി​ക്കു​ന്ന ജാ​ഥ ക​ണ്ണൂ​ർ ജി​ല്ല​യി​ലെ സ്വീ​ക​ര​ണ​ത്തി​നു ശേ​ഷം വൈ​കു​ന്നേ​രം പു​ളി​ങ്ങോം മ​ഖാം ഷെ​രീ​ഫി​ൽ സ​മാ​പി​ക്കും.