+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​ര്‍ നി​യ​ന്ത്ര​ണം വി​ട്ട് ര​ണ്ടു​പേ​ര്‍​ക്ക് പ​രി​ക്ക്

ചെ​റു​പു​ഴ: പാ​ടി​യോ​ട്ടു​ചാ​ല്‍ കൊ​ല്ലാ​ട​യി​ല്‍ നി​യ​ന്ത്ര​ണം വി​ട്ട കാ​ര്‍ വൈ​ദ്യു​ത തൂ​ണി​ൽ ഇ​ടി​ച്ചു മ​റി​ഞ്ഞു. അ​പ​ക​ട​ത്തി​ല്‍ ര​ണ്ടു​പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഞാ​യ​റാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ ച
കാ​ര്‍ നി​യ​ന്ത്ര​ണം വി​ട്ട്  ര​ണ്ടു​പേ​ര്‍​ക്ക് പ​രി​ക്ക്
ചെ​റു​പു​ഴ: പാ​ടി​യോ​ട്ടു​ചാ​ല്‍ കൊ​ല്ലാ​ട​യി​ല്‍ നി​യ​ന്ത്ര​ണം വി​ട്ട കാ​ര്‍ വൈ​ദ്യു​ത തൂ​ണി​ൽ ഇ​ടി​ച്ചു മ​റി​ഞ്ഞു. അ​പ​ക​ട​ത്തി​ല്‍ ര​ണ്ടു​പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഞാ​യ​റാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ ചീ​ർ​ക്കാ​ടാ​യി​രു​ന്നു അ​പ​ക​ടം.​
ആ​യ​ന്നൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ ച​ക്കും​തൊ​ട്ടി​യി​ല്‍ വി​ശാ​ല്‍ (20), അ​ഭി​ന​വ് (16) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ ചെ​റു​പു​ഴ​യി​ലെ സ്വകാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പാ​ടി​യോ​ട്ടു​ചാ​ലി​ല്‍ നി​ന്നും കൊ​ല്ലാട വ​ഴി പാ​റ​ക്ക​ട​വി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന​വ​രാ​ണ് അ​പ​ക​ടത്തിൽപ്പെട്ടത്.