+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഭാ​ര​വാ​ഹി​ക​ൾ സ്ഥാ​ന​മേ​റ്റു

ക​ണ്ണൂ​ർ: ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ചാ​ർ​ട്ടേ​ർ​ഡ് അ​ക്കൗ​ണ്ട​ന്‍റ്സ് ഓ​ഫ് ഇ​ന്ത്യ (ഐ​സി​എ​ഐ) യു​ടെ ക​ണ്ണൂ​ർ ബ്രാ​ഞ്ചി​ന്‍റെ 201718 വ​ർ​ഷ​ത്തെ ഭാ​ര​വാ​ഹി​ക​ളാ​യി ടി.​കെ. ര​ജീ​ഷ്​ചെ​യ​ർ​മാ​ൻ, കെ.​ക
ഭാ​ര​വാ​ഹി​ക​ൾ  സ്ഥാ​ന​മേ​റ്റു
ക​ണ്ണൂ​ർ: ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ചാ​ർ​ട്ടേ​ർ​ഡ് അ​ക്കൗ​ണ്ട​ന്‍റ്സ് ഓ​ഫ് ഇ​ന്ത്യ (ഐ​സി​എ​ഐ) യു​ടെ ക​ണ്ണൂ​ർ ബ്രാ​ഞ്ചി​ന്‍റെ 2017-18 വ​ർ​ഷ​ത്തെ ഭാ​ര​വാ​ഹി​ക​ളാ​യി ടി.​കെ. ര​ജീ​ഷ്-​ചെ​യ​ർ​മാ​ൻ, കെ.​കെ. വി​ജ​യ​ൻ-​വൈ​സ് ചെ​യ​ർ​മാ​ൻ, സാ​ജു ശ്രീ​ധ​ര​ൻ-​സെ​ക്ര​ട്ട​റി, പി.​ജെ. റ​ജി-​ട്ര​ഷ​റ​ർ, ടി. ​ശ്രീ​ജി​ത്ത്-​സ്റ്റു​ഡ​ന്‍റ് വിം​ഗ് സി​കാ​സ ചെ​യ​ർ​മാ​ൻ, പി. ​മോ​ഹ​ൻ-​മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗം എ​ന്നി​വ​ർ സ്ഥാ​ന​മേ​റ്റു.
മ​ല​ബാ​ർ റ​സി​ഡ​ന്‍​സി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ക​ണ്ണൂ​ർ റേ​ഞ്ച് ഐ​ജി മ​ഹി​പാ​ൽ യാ​ദ​വ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. കെ.​കെ. മാ​രാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സി​കാ​സ​യു​ടെ മാ​ഗ​സി​ൻ 'ഓ​ഫ് ബീ​റ്റ്' പ്ര​കാ​ശ​ന​വും ക​ണ്ണൂ​ർ റേ​ഞ്ച് ഐ​ജി നി​ർ​വ​ഹി​ച്ചു. പി. ​മോ​ഹ​ൻ, ടി.​കെ. ര​ജീ​ഷ്, യു. ​മോ​ഹ​ന​ൻ, കെ.​കെ. വി​ജ​യ​ൻ, സു​ചി​ത്ര മോ​ഹ​ൻ, സാ​ജു ശ്രീ​ധ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ്ഥാ​നാ​രോ​ഹ​ണ​ച​ട​ങ്ങി​നു ശേ​ഷം സി​എ വി​ദ്യാ​ർ​ഥി​ക​ളും കു​ടും​ബാം​ഗ​ങ്ങ​ളും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​വ​ത​രി​പ്പി​ച്ചു.