+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വൈ​ദ്യു​തി മു​ട​ങ്ങും

ക​ണ്ണൂ​ർ: ച​ക്ക​ര​ക്ക​ൽ ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്‌ഷ​ൻ പ​രി​ധി​യി​ലെ പൂ​വ​ത്തും​ത​റ, ചെ​ന്പി​ലോ​ട്, മു​തു​കു​റ്റി, ത​ല​വി​ൽ, വ​ങ്ക​ണ ഭാ​ഗ​ങ്ങ​ളി​ൽ ഇ​ന്നു രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ വൈ
വൈ​ദ്യു​തി  മു​ട​ങ്ങും
ക​ണ്ണൂ​ർ: ച​ക്ക​ര​ക്ക​ൽ ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്‌ഷ​ൻ പ​രി​ധി​യി​ലെ പൂ​വ​ത്തും​ത​റ, ചെ​ന്പി​ലോ​ട്, മു​തു​കു​റ്റി, ത​ല​വി​ൽ, വ​ങ്ക​ണ ഭാ​ഗ​ങ്ങ​ളി​ൽ ഇ​ന്നു രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
ചൊ​വ്വ ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്‌ഷൻ പ​രി​ധി​യി​ലെ 33 കെ​വി തോ​ട്ട​ട സ​ബ് സ്റ്റേ​ഷ​നു കീ​ഴി​ൽ അ​റ്റ​കു​റ്റ​പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ 21, 24 തീ​യ​തി​ക​ളി​ൽ രാ​വി​ലെ 8.30 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
220 കെ​വി സോ​ളാ​ർ സ​ബ്സ്റ്റേ​ഷ​ൻ അ​ന്പ​ല​ത്ത​റ​യി​ലേ​ക്കു​ള​ള 220 കെ ​വി ലൈ​നി​ന്‍റെ നി​ർ​മാ​ണ പ്ര​വൃ​ത്തി ന​ട​ക്കു​ന്ന​തി​നാ​ൽ ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ഒ​ന്നു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ ജി​ല്ല​യു​ടെ വ​ട​ക്ക​ൻ ഭാ​ഗ​ങ്ങ​ളി​ൽ ഭാ​ഗി​ക​മാ​യി വൈ​ദ്യു​തി നി​യ​ന്ത്ര​ണം ഉ​ണ്ടാ​യി​രി​ക്കു​മെ​ന്നു ഡെ​പ്യൂ​ട്ടി ചീ​ഫ് എ​ൻ​ജി​നി​യ​ർ അ​റി​യി​ച്ചു.
പള്ളി​ക്കു​ന്ന് ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്‌ഷ​ൻ പ​രി​ധി​യി​ൽ 11 കെ​വി ക​ന്പി​ൽ ഫീ​ഡ​റി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ കൊ​റ്റാ​ലം മു​ത്ത​പ്പ​ൻ​കാ​വ്, അ​ത്താ​ഴ​ക്കു​ന്ന്, ഗ​ൾ​ഫ് ഹൗ​സ്, ജു​മാ​യ​ത്ത്, ഹു​സൈ​ൻ​ക​ട, ക​ല്ല്കെ​ട്ട് ചി​റ ഭാ​ഗ​ങ്ങ​ളി​ൽ ഇ​ന്നു രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
പ​ള​ളി​ക്കു​ന്ന് ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്‌ഷൻ പ​രി​ധി​യി​ൽ പ​ന​ങ്കാ​വ് ഫീ​ഡ​റി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ കൊ​റ്റാ​ളി, കൊ​റ്റാ​ളി സ്കൂ​ൾ, ശ​വ​പ്പെ​ട്ടി ജം​ഗ്ഷ​ൻ, അ​ര​യാ​ന്പ​ത്ത്, എ​സ്എ​ൻ റോ​ഡ്, പ​ന​ങ്കാ​വ്, വ​ന​ജ ക​ന്പ​നി പ​രി​സ​രം ഭാ​ഗ​ങ്ങ​ളി​ൽ ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.