+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​ളം​കോ​ട് മ​ഹാ​വി​ഷ്ണു​ക്ഷേ​ത്ര ഉത്സവം 23 ന് തുടക്കം

ആ​റ്റി​ങ്ങ​ല്‍: അ​വ​ന​വ​ഞ്ചേ​രി ഗ്രാ​മം​മു​ക്ക് കോ​ളം​കോ​ട് മ​ഹാ​വി​ഷ്ണു​ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വം വ്യാ​ഴാ​ഴ്ച തു​ട​ങ്ങും. രാ​വി​ലെ 8.45 ന് ​സ​മൂ​ഹ​പൊ​ങ്കാ​ല. രാ​ത്രി എട്ടിന് ​നാ​ട​കം: പ​റ​യാ​ന്‍​മ​റ​
കോ​ളം​കോ​ട് മ​ഹാ​വി​ഷ്ണു​ക്ഷേ​ത്ര ഉത്സവം  23 ന് തുടക്കം
ആ​റ്റി​ങ്ങ​ല്‍: അ​വ​ന​വ​ഞ്ചേ​രി ഗ്രാ​മം​മു​ക്ക് കോ​ളം​കോ​ട് മ​ഹാ​വി​ഷ്ണു​ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വം വ്യാ​ഴാ​ഴ്ച തു​ട​ങ്ങും. രാ​വി​ലെ 8.45 ന് ​സ​മൂ​ഹ​പൊ​ങ്കാ​ല. രാ​ത്രി എട്ടിന് ​നാ​ട​കം: പ​റ​യാ​ന്‍​മ​റ​ന്ന​ജീ​വി​തം. വെ​ള്ളി​യാ​ഴ്ച രാ​ത്രി 8.30 ന് ​ക​രോ​ക്കെ​ഗാ​ന​മേ​ള.