+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാ​റ​ക്കു​ഴി സു​രേ​ന്ദ്ര​ൻ സി​പി​എം ​നേ​മം ഏ​രി​യാ സെ​ക്ര​ട്ട​റി

ബാ​ല​രാ​മ​പു​രം: സി​പി​എം ​നേ​മം ഏ​രി​യാ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യാ​യി പാ​റ​ക്കു​ഴി സു​രേ​ന്ദ്ര​നെ ഐ​ക്യ​ക​ണ്ഠേ​ന തെ​ര​ഞ്ഞെ​ടു​ത്തു. ഇ​ത് സം​ബ​ന്ധി​ച്ച ന​ട​ന്ന യോ​ഗ​ത്തി​ൽ സി ​പി​എം ജി​ല്ലാ സെ​ക്ര​
പാ​റ​ക്കു​ഴി സു​രേ​ന്ദ്ര​ൻ സി​പി​എം ​നേ​മം ഏ​രി​യാ സെ​ക്ര​ട്ട​റി
ബാ​ല​രാ​മ​പു​രം: സി​പി​എം ​നേ​മം ഏ​രി​യാ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യാ​യി പാ​റ​ക്കു​ഴി സു​രേ​ന്ദ്ര​നെ ഐ​ക്യ​ക​ണ്ഠേ​ന തെ​ര​ഞ്ഞെ​ടു​ത്തു. ഇ​ത് സം​ബ​ന്ധി​ച്ച ന​ട​ന്ന യോ​ഗ​ത്തി​ൽ സി ​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി ആ​നാ​വൂ​ർ നാ​ഗ​പ്പ​ൻ, സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം വി.​ശി​വ​ൻ​കു​ട്ടി, ജി​ല്ലാ സെ​ക്ര​ട്ടേ​റി​യേ​റ്റം​ഗം സി ​ജ​യ​ൻ​ബാ​ബു ,ജി​ല്ലാ ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ എം.​എം.​ബ​ഷീ​ർ, വെ​ങ്ങാ​നൂ​ർ പി ​ഭാ​സ്ക്ക​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.