+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മുഖാമുഖം 24ന്

തിരുവനന്തപുരം: സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ലെ നി​ക്ഷേ​പ​ങ്ങ​ളി​ലും അ​തി​നു ല​ഭി​ക്കു​ന്ന പ​ലി​ശ​യി​ലും ചു​മ​ത്ത​പ്പെ​ടേ​ണ്ട ആ​ദാ​യ നി​കു​തി​യെ സം​ബ​ന്ധി​ച്ചും പൊ​തു ജ​ന​ങ്ങ​ൾ​ക്കു​ള്ള സം​ശ​യ​ങ്ങ​ൾ ദൂ​രീ​
മുഖാമുഖം 24ന്
തിരുവനന്തപുരം: സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ലെ നി​ക്ഷേ​പ​ങ്ങ​ളി​ലും അ​തി​നു ല​ഭി​ക്കു​ന്ന പ​ലി​ശ​യി​ലും ചു​മ​ത്ത​പ്പെ​ടേ​ണ്ട ആ​ദാ​യ നി​കു​തി​യെ സം​ബ​ന്ധി​ച്ചും പൊ​തു ജ​ന​ങ്ങ​ൾ​ക്കു​ള്ള സം​ശ​യ​ങ്ങ​ൾ ദൂ​രീ​ക​രി​ക്കു​ന്ന​തി​നാ​യി ആ​ദാ​യ നി​കു​തി വ​കു​പ്പ് 24ന് രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​യ്ക്ക് ഒന്നുവ​രെ ഒ​രു മു​ഖാ​മു​ഖം പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.ആ​ദാ​യ നി​കു​തി വ​കു​പ്പി​ന്‍റെ തി​രു​വ​ന​ന്ത​പു​ര​ത്തെ ക​വ​ടി​യാ​റി​ലു​ള്ള ഓ​ഫീ​സി​ൽ വ​ച്ചു ന​ട​ത്തു​ന്ന ഈ ​മു​ഖാ​മു​ഖ​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ളു​ടെ സം​ശ​യ​ങ്ങ​ൾ​ക്ക് ആ​ദാ​യ നി​കു​തി വ​കു​പ്പി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ മ​റു​പ​ടി ന​ൽ​കും.