+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫാ. ​ടോ​മി ക​ള​ത്തൂരി​ന് സം​ര​ക്ഷ​ണ​ം നൽകണമെന്ന് എം.കെ.രാഘവൻ എംപി

കോ​ഴി​ക്കോ​ട്: ഓ​സ്ട്രേ​ലി​യ​യി​ലെ മെ​ൽ​ബ​ണി​ൽ ക​ഴി​ഞ്ഞ ദി​വ​സം പ​ള്ളി​യി​ൽ വം​ശീ​യ​ാക്ര​മ​ണ​ത്തി​നി​ര​യാ​യ വൈ​ദി​ക​ൻ ഫാ. ​ടോ​മി ക​ള​ത്തൂരി​ന് മ​തി​യാ​യ സം​ര​ക്ഷ​ണ​മൊ​രു​ക്കു​വാ​ൻ എം​ബ​സി​യു​മാ​യ്
ഫാ. ​ടോ​മി ക​ള​ത്തൂരി​ന് സം​ര​ക്ഷ​ണ​ം നൽകണമെന്ന് എം.കെ.രാഘവൻ എംപി
കോ​ഴി​ക്കോ​ട്: ഓ​സ്ട്രേ​ലി​യ​യി​ലെ മെ​ൽ​ബ​ണി​ൽ ക​ഴി​ഞ്ഞ ദി​വ​സം പ​ള്ളി​യി​ൽ വം​ശീ​യ​ാക്ര​മ​ണ​ത്തി​നി​ര​യാ​യ വൈ​ദി​ക​ൻ ഫാ. ​ടോ​മി ക​ള​ത്തൂരി​ന് മ​തി​യാ​യ സം​ര​ക്ഷ​ണ​മൊ​രു​ക്കു​വാ​ൻ എം​ബ​സി​യു​മാ​യ് ബ​ന്ധ​പ്പെ​ട്ട് വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എം.​കെ. രാ​ഘ​വ​ൻ എം​പി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കും വി​ദേ​ശ​കാ​ര്യ മ​ന്ത്രി സു​ഷ​മ സ്വ​രാ​ജി​നും ഫാ​ക്സ് സ​ന്ദേ​ശ​മ​യ​ച്ചു.
അ​ടി​ക്ക​ടി വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ ഇ​ന്ത്യ​ക്കാ​ർ​ക്കു​നേ​രെ​യു​ണ്ടാ​കു​ന്ന വം​ശീ​യാ​ക്ര​മ​ണ​ങ്ങ​ൾ ത​ട​യു​ന്ന​തി​നു​വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നും, പു​രോ​ഹി​ത​നെ പോ​ലും ആ​ക്ര​മി​ക്കു​ന്ന തു​ട​ർ​സം​ഭ​വ​ങ്ങ​ളി​ലെ പ്ര​തി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നു​മാ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ശ​ക്ത​മാ​യ സ​മ്മ​ർ​ദം ചെ​ലു​ത്ത​ണ​മെ​ന്നും എം​പി ക​ത്തി​ൽ സൂ​ചി​പ്പി​ച്ചു. ഇ​ന്ത്യ​ക്ക് വ​ൻ​തോ​തി​ൽ വി​ദേ​ശ​നാ​ണ്യം നേ​ടി​ത്ത​രു​ന്ന വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്ക് ഭ​യ​ര​ഹി​ത​മാ​യി ജീ​വി​ക്കാ​ൻ സം​ര​ക്ഷ​ണ​മൊ​രു​ക്കു​ന്ന​തി​നാ​യി ഭ​ര​ണ​കൂ​ട​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും എം​പി കൂ​ട്ടി​ച്ചേ​ർ​ത്തു.