+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാ​ന​ന്ത​വാ​ടി കോളജിന് കിരീടം

ത​ളി​പ്പ​റ​മ്പ്: ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല ഇ​ന്‍റ​ര്‍ ബി​എ​ഡ് കോ​ള​ജ് അ​ത്‌​ല​റ്റി​ക് മീ​റ്റി​ല്‍ 52 പോ​യി​ന്‍റു​മാ​യി മാ​ന​ന്ത​വാ​ടി കോ​ള​ജ് ചാ​മ്പ്യ​ന്മാ​രാ​യി. 51 പോ​യി​ന്‍റു​മാ​യി ബി​എ​ഡ് സെ​ന്
മാ​ന​ന്ത​വാ​ടി കോളജിന് കിരീടം
ത​ളി​പ്പ​റ​മ്പ്: ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല ഇ​ന്‍റ​ര്‍ ബി​എ​ഡ് കോ​ള​ജ് അ​ത്‌​ല​റ്റി​ക് മീ​റ്റി​ല്‍ 52 പോ​യി​ന്‍റു​മാ​യി മാ​ന​ന്ത​വാ​ടി കോ​ള​ജ് ചാ​മ്പ്യ​ന്മാ​രാ​യി. 51 പോ​യി​ന്‍റു​മാ​യി ബി​എ​ഡ് സെ​ന്‍റ​ർ കാ​സ​ര്‍​ഗോ​ഡ് ര​ണ്ടാം സ്ഥാ​ന​വും 48 പോ​യി​ന്‍റു​മാ​യി കേ​യി​സാ​ഹി​ബ് ട്രെ​യി​നിം​ഗ് കോ​ള​ജ് മൂ​ന്നാം സ്ഥാ​ന​വും നേ​ടി.
പു​രു​ഷ വി​ഭാ​ഗ​ത്തി​ല്‍ 36പോ​യി​ന്‍റു​മാ​യി മാ​ന​ന്ത​വാ​ടി ട്രെ​യി​നിം​ഗ് കോ​ള​ജ് ഒ​ന്നാം സ്ഥാ​നം നേ​ടി. 25 പോ​യി​ന്‍റു​മാ​യി കാ​സ​ര്‍​ഗോ​ഡ് ര​ണ്ടാ​മ​തും 18 പോ​യി​ന്‍റു​മാ​യി സൈ​ന​ബ് മെ​മ്മോ​റി​യ​ല്‍ കോ​ള​ജ് മൂ​ന്നാ​മ​തു​മെ​ത്തി.
വ​നി​താ വി​ഭാ​ഗ​ത്തി​ല്‍ 47 പോ​യി​ന്‍റു നേ​ടി​യ കേ​യി സാ​ഹി​ബ് ട്രെ​യി​നിം​ഗ് കോ​ള​ജി​നാ​ണ് ഒ​ന്നാം സ്ഥാ​നം. 27 പോ​യി​ന്‍റു​മാ​യി കാ​സ​ര്‍​ഗോ​ഡ് കോ​ള​ജ് ര​ണ്ടും 16 പോ​യി​ന്‍റു​മാ​യി മാ​ന​ന്ത​വാ​ടി കോ​ള​ജ് മൂ​ന്നും സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.
വ്യ​ക്തി​ഗ​ത വി​ഭാ​ഗ​ത്തി​ല്‍ ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ നെ​ല്‍​സ​ണ്‍ ഡി​സൂ​സ കാ​സ​ര്‍​ഗോ​ഡ് ബി​എ​ഡ് സെ​ന്‍റ​ർ, പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ കെ.​എ​സ്. അ​മ്പി​ളി, അ​ഞ്ജു വ​ര്‍​ഗീ​സ് (കേ​യി സാ​ഹി​ബ് ട്രെ​യി​നിം​ഗ് കോ​ള​ജ്) എ​ന്നി​വ​ര്‍ ചാ​മ്പ്യ​ന്മാ​രാ​യി.
ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല കാ​യി​ക വി​ഭാ​ഗം മേ​ധാ​വി ഡോ. ​പി.​ടി. ജോ​സ​ഫ് അ​ത്‌​ല​റ്റി​ക് മീ​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
സ​മാ​പ​ന ച​ട​ങ്ങി​ല്‍ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ൽ ഡോ.​കെ. അ​ബ്ദു​ൾ റ​ഹ്‌​മാ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല സി​ന്‍​ഡി​ക്ക​റ്റ് അം​ഗം വി.​എ. വി​ത്സ​ണ്‍ വി​ശി​ഷ്‌​ടാ​തി​ഥി​യാ​യി​രു​ന്നു. കോ​ള​ജ് മാ​നേ​ജ​ര്‍ പി.​സി.​പി. മ​ഹ​മൂ​ദ് ഹാ​ജി ട്രോ​ഫി​ക​ള്‍ വി​ത​ര​ണം ചെ​യ്തു.