+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മും​ബൈ​യി​ൽ ആ​ൾ​നൂ​ഴി​യി​ൽ വീ​ണ് ര​ണ്ട് തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു

മും​ബൈ: നി​റ​ഞ്ഞൊ​ഴു​കി​യ ഓ​ട വൃ​ത്തി​യാ​ക്കാ​നെ​ത്തി​യ ര​ണ്ട് തൊ​ഴി​ലാ​ളി​ക​ൾ ആ​ൾ​നൂ​ഴി​യി​ൽ വീ​ണ് മ​രി​ച്ചു. രാ​മ​കൃ​ഷ്ണ(25), സു​ധീ​ർ ദാ​സ്(30) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.മും​ബൈ​യി​ലെ ശി​വാ​ജി ന
മും​ബൈ​യി​ൽ ആ​ൾ​നൂ​ഴി​യി​ൽ വീ​ണ് ര​ണ്ട് തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു
മും​ബൈ: നി​റ​ഞ്ഞൊ​ഴു​കി​യ ഓ​ട വൃ​ത്തി​യാ​ക്കാ​നെ​ത്തി​യ ര​ണ്ട് തൊ​ഴി​ലാ​ളി​ക​ൾ ആ​ൾ​നൂ​ഴി​യി​ൽ വീ​ണ് മ​രി​ച്ചു. രാ​മ​കൃ​ഷ്ണ(25), സു​ധീ​ർ ദാ​സ്(30) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

മും​ബൈ​യി​ലെ ശി​വാ​ജി ന​ഗ​ർ മേ​ഖ​ല​യി​ൽ ശ​നി​യാ​ഴ്ച വൈ​കി​ട്ടാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ഗോ​വ​ന്ദി മേ​ഖ​ല​യി​ലു​ള്ള ഓ​ട വൃ​ത്തി​യാ​ക്കു​ന്ന​തി​ന് മു​മ്പാ​യി ആ​ൾ​നൂ​ഴി​യി​ലൂ​ടെ വെ​ള്ള​ത്തി​ന്‍റെ ഒ​ഴു​ക്ക് പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ​യാ​ണ് തൊ​ഴി​ലാ​ളി​ക​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

അ​പ​ക​ടം ന​ട​ന്ന​യു​ട​ൻ അ​ഗ്നി​ര​ക്ഷാ സേ​ന ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി ഇ​രു​വ​രെ​യും സ​മീ​പ​ത്തു​ള്ള രാ​ജാ​വ​ഡി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.
More in Latest News :