+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബം​ഗാ​ളി​ൽ ബോം​ബ് നി​ർ​മാ​ണ​ത്തി​നി​ടെ സ്ഥാ​നാ​ർ​ഥി പി​ടി​യി​ൽ

കോ​ൽ​ക്ക​ത്ത: പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​നൊ​രു​ങ്ങു​ന്ന പ​ശ്ചി​മ​ ബം​ഗാ​ളി​ൽ പെ​ട്രോ​ൾ ബോം​ബ് നി​ർ​മാ​ണ​ത്തി​നി​ടെ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി ഉ​ൾ​പ്പെ​ടെ അ​ഞ്ച് പേ​ർ പി​ടി​യി​ലാ​യി. ബി​ർ​ഭും ജി
ബം​ഗാ​ളി​ൽ ബോം​ബ് നി​ർ​മാ​ണ​ത്തി​നി​ടെ സ്ഥാ​നാ​ർ​ഥി പി​ടി​യി​ൽ
കോ​ൽ​ക്ക​ത്ത: പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​നൊ​രു​ങ്ങു​ന്ന പ​ശ്ചി​മ​ ബം​ഗാ​ളി​ൽ പെ​ട്രോ​ൾ ബോം​ബ് നി​ർ​മാ​ണ​ത്തി​നി​ടെ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി ഉ​ൾ​പ്പെ​ടെ അ​ഞ്ച് പേ​ർ പി​ടി​യി​ലാ​യി.

ബി​ർ​ഭും ജി​ല്ല​യി​ലെ ബാ​ഹി​ർ​ഗോ​ര ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. ഹ​സ​ൻ-​ര​ണ്ട് പ​ഞ്ചാ​യ​ത്തി​ലെ സ്ഥാ​നാ​ർ​ഥി ച​മ​ത്കാ​ർ ഷെ​യ്ക്ക് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​രി​ൽ നി​ന്ന് ബോം​ബ് നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.
More in Latest News :