+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്ന മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​യു​ടെ ഹ​ര്‍​ജി; ഹൈ​ക്കോ​ട​തി സ​ര്‍​ക്കാ​രി​ന്‍റെ വി​ശ​ദീ​ക​ര​ണം തേ​ടി

കൊ​ച്ചി: ​മ​ഹാ​രാ​ജാ​സ് കോ​ള​ജി​ലെ മാ​ര്‍​ക്ക് ലി​സ്റ്റ് വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ര്‍​ത്ത റി​പ്പോ​ര്‍​ട്ട് ചെ​യ്ത​തി​ന്‍റെ പേ​രി​ല്‍ ത​നി​ക്കെ​തി​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സ് റ​ദ്ദാ​ക്ക​ണ​
കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്ന മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​യു​ടെ ഹ​ര്‍​ജി; ഹൈ​ക്കോ​ട​തി സ​ര്‍​ക്കാ​രി​ന്‍റെ വി​ശ​ദീ​ക​ര​ണം തേ​ടി
കൊ​ച്ചി: ​മ​ഹാ​രാ​ജാ​സ് കോ​ള​ജി​ലെ മാ​ര്‍​ക്ക് ലി​സ്റ്റ് വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ര്‍​ത്ത റി​പ്പോ​ര്‍​ട്ട് ചെ​യ്ത​തി​ന്‍റെ പേ​രി​ല്‍ ത​നി​ക്കെ​തി​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക ന​ല്‍​കി​യ ഹ​ര്‍​ജി​യി​ല്‍ ഹൈ​ക്കോ​ട​തി സ​ര്‍​ക്കാ​രി​ന്‍റെ വി​ശ​ദീ​ക​ര​ണം തേ​ടി.

ഹ​ര്‍​ജി ചൊ​വ്വാ​ഴ്ച വീ​ണ്ടും പ​രി​ഗ​ണി​ക്കും. അ​ത് വ​രെ മ​റ്റ് ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​കി​ല്ലെ​ന്ന് പ്രോ​സി​ക്യൂ​ഷ​ന്‍ കോ​ട​തി​യെ അ​റി​യി​ച്ചു.

എ​സ്എ​ഫ്‌​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​എം.​ആ​ര്‍​ഷോ ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്. എ​ഴു​താ​ത്ത പ​രീ​ക്ഷ​യ്ക്ക് ത​ന്‍റെ പേ​രി​ല്‍ മാ​ര്‍​ക്ക് ലി​സ്റ്റ് പു​റ​ത്തു​വ​ന്ന സം​ഭ​വ​ത്തി​ല്‍ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്ന് കാ​ട്ടി​യാ​യി​രു​ന്നു പ​രാ​തി.
More in Latest News :