+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​ഴി​യി​റ​ച്ചി വി​ല കു​റ​ഞ്ഞു തു​ട​ങ്ങി

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് കു​തി​ച്ചു​ക​യ​റി​യി​രു​ന്ന കോ​ഴി​യി​റ​ച്ചി വി​ല കു​റ​ഞ്ഞു​തു​ട​ങ്ങി. കി​ലോ​യ്ക്ക് 200 രൂ​പ​യോ​ളം എ​ത്തി​യ ശേ​ഷ​മാ​ണ് വി​ല താ​ഴേ​യ്ക്ക് പോ​യ​ത്. നി​ല​വി​ൽ 140 മു​ത​ൽ 160
കോ​ഴി​യി​റ​ച്ചി വി​ല കു​റ​ഞ്ഞു തു​ട​ങ്ങി
കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് കു​തി​ച്ചു​ക​യ​റി​യി​രു​ന്ന കോ​ഴി​യി​റ​ച്ചി വി​ല കു​റ​ഞ്ഞു​തു​ട​ങ്ങി. കി​ലോ​യ്ക്ക് 200 രൂ​പ​യോ​ളം എ​ത്തി​യ ശേ​ഷ​മാ​ണ് വി​ല താ​ഴേ​യ്ക്ക് പോ​യ​ത്. നി​ല​വി​ൽ 140 മു​ത​ൽ 160 വ​രെ​യാ​ണ് വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലെ കോ​ഴി​വി​ല.

അ​ന്യ​സം​സ്ഥാ​ന മൊ​ത്ത​ക്ക​ച്ച​വ​ട​ക്കാ​ർ വി​ല കൃ​ത്രി​മ​മാ​യി വ​ർ​ധി​പ്പി​ക്കു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് സം​സ്ഥാ​ന​ത്തെ ചെ​റു​കി​ട വ്യാ​പാ​രി​ക​ൾ അ​ടു​ത്തി​ടെ ക​ട​ക​ൾ അ​ട​ച്ച് സ​മ​രം സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. പി​ന്നാ​ലെ​യാ​ണ് നേ​രി​യ തോ​തി​ൽ വി​ല താ​ഴ്ന്ന് തു​ട​ങ്ങി​യ​ത്.

എ​ന്നാ​ൽ ട്രോ​ളിം​ഗ് നി​ല​വി​ൽ വ​ന്ന​തോ​ടെ ചി​ക്ക​ന് ആ​വ​ശ്യ​ക്കാ​ർ കൂ​ടി​യ​ത് വി​ല വ​ലി​യ തോ​തി​ൽ കു​റ​യാ​തി​രി​ക്കാ​ൻ കാ​ര​ണ​മാ​യി. ട്രോ​ളിം​ഗ് നി​രോ​ധ​നം കാ​ര​ണം സം​സ്ഥാ​ന​ത്ത് മ​ത്സ്യ​വി​ല​യും ഉ​യ​ർ​ന്നു ത​ന്നെ​യാ​ണ്.
More in Latest News :