+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​ണം വാ​ങ്ങി ടി​ക്ക​റ്റ് ന​ല്‍​കി​ല്ല; കെ​എ​സ്ആ​ര്‍​ടി​സി സ്വി​ഫ്റ്റ് ക​ണ്ട​ക്ട​റെ പി​രി​ച്ചു​വി​ട്ടു

തി​രു​വ​ന​ന്ത​പു​രം: ടി​ക്ക​റ്റി​ല്‍ ക്ര​മ​ക്കേ​ട് ന​ട​ത്തി​യ കെ​എ​സ്ആ​ര്‍​ടി​സി സ്വി​ഫ്റ്റ് ക​ണ്ട​ക്ട​റെ പി​രി​ച്ചു​വി​ട്ടു. ക​ണ്ട​ക്ട​ര്‍ എ​സ്. ബി​ജു​വി​നെ​യാ​ണ് പി​രി​ച്ചു വി​ട്ട​ത്. ഈ ​മാ​സം 13ന്
പ​ണം വാ​ങ്ങി ടി​ക്ക​റ്റ് ന​ല്‍​കി​ല്ല; കെ​എ​സ്ആ​ര്‍​ടി​സി സ്വി​ഫ്റ്റ് ക​ണ്ട​ക്ട​റെ പി​രി​ച്ചു​വി​ട്ടു
തി​രു​വ​ന​ന്ത​പു​രം: ടി​ക്ക​റ്റി​ല്‍ ക്ര​മ​ക്കേ​ട് ന​ട​ത്തി​യ കെ​എ​സ്ആ​ര്‍​ടി​സി സ്വി​ഫ്റ്റ് ക​ണ്ട​ക്ട​റെ പി​രി​ച്ചു​വി​ട്ടു. ക​ണ്ട​ക്ട​ര്‍ എ​സ്. ബി​ജു​വി​നെ​യാ​ണ് പി​രി​ച്ചു വി​ട്ട​ത്. ഈ ​മാ​സം 13ന് ​ക​ണി​യാ​പു​രം കി​ഴ​ക്കേ​ക്കോ​ട്ട സ്വി​ഫ്റ്റ് ബ​സി​ല്‍ യാ​ത്ര ചെ​യ്ത ര​ണ്ടു​യാ​ത്ര​ക്കാ​രി​ല്‍ നി​ന്നും പ​ണം ഈ​ടാ​ക്കി ടി​ക്ക​റ്റ് ന​ല്‍​കാ​തെ ഇ​യാ​ള്‍ തി​രി​മ​റി ന​ട​ത്തി​യി​രു​ന്നു.

ഇ​ക്കാ​ര്യം കെ​എ​സ്ആ​ര്‍​ടി​സി വി​ജി​ല​ന്‍​സ് വി​ഭാ​ഗം ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി. ഇ​യാ​ള്‍​ക്കെ​തി​രേ തി​രു​വ​ന​ന്ത​പു​രം ഫോ​ര്‍​ട്ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പൊ​തു​പ​ണം അ​പ​ഹ​രി​ച്ച​തി​ന് കേ​സും ന​ല്‍​കി​യി​ട്ടു​ണ്ട്.

ജൂ​ണ്‍ ഒ​ന്നു​മു​ത​ല്‍ 20 വ​രെ സം​സ്ഥാ​ന​ത്തെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി 27,813 ബ​സു​ക​ളി​ല്‍ വി​ജി​ല​ന്‍​സ് പ​രി​ശോ​ധ​ന ന​ട​ത്തി. ഇ​തി​ല്‍ ടി​ക്ക​റ്റ് സം​ബ​ന്ധ​മാ​യ 131 ക്ര​മ​ക്കേ​ടു​ക​ള്‍ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.
More in Latest News :