+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സം​സ്ഥാ​ന​ത്ത് വീ​ണ്ടും പ​നി മ​ര​ണം; എ​ട്ടാം​ക്ലാ​സ് വി​ദ്യാ​ർ​ഥി മ​രി​ച്ചു

തൃ​ശൂ​ർ: തൃശൂർ ചാഴൂരിൽ പ​നി ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന എ​ട്ടാം​ക്ലാ​സ് വി​ദ്യാ​ർ​ഥി മ​രി​ച്ചു. കുണ്ടൂർ വീട്ടിൽ ധനിഷ്ക്കാണ് (13) മരിച്ചത്. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലായിരുന
സം​സ്ഥാ​ന​ത്ത് വീ​ണ്ടും പ​നി മ​ര​ണം; എ​ട്ടാം​ക്ലാ​സ് വി​ദ്യാ​ർ​ഥി മ​രി​ച്ചു
തൃ​ശൂ​ർ: തൃശൂർ ചാഴൂരിൽ പ​നി ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന എ​ട്ടാം​ക്ലാ​സ് വി​ദ്യാ​ർ​ഥി മ​രി​ച്ചു. കുണ്ടൂർ വീട്ടിൽ ധനിഷ്ക്കാണ് (13) മരിച്ചത്.

തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ചാഴൂർ എസ്എൻഎംഎച്ച്എസ് സ്കൂളിലെ വിദ്യാർഥിയാണ് ധനിഷ്ക്ക്.

അതേസമയം, സംസ്ഥാനത്തെ പകർച്ചവ്യാധി വ്യാപനത്തിൽ ആശങ്ക ഉയരുകയാണ്. പനി ബാധിച്ച് യുവാക്കളും കുട്ടികളും മരിക്കുന്നത് വലിയ ആശങ്കയാണ് ഉയർത്തുന്നത്.
More in Latest News :