+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​സ്എ​ഫ്ഐ​ക്ക് തെ​റ്റ് പ​റ്റി​യെ​ങ്കി​ൽ പാ​ർ​ട്ടി ഇ​ട​പെ​ട്ട് ന​ട​പ​ടി സ്വീ​ക​രി​ക്കും: കാ​നം

കോ​ട്ട​യം: വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​വാ​ദ​ത്തി​ൽ എ​സ്എ​ഫ്ഐ​യ്ക്ക് തെ​റ്റ് പ​റ്റി​യെ​ങ്കി​ൽ സി​പി​എം ഇ​ട​പെ​ട്ട് ശ​രി​യാ​ക്കു​മെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ. സ​ർ​വ​ക​ല
എ​സ്എ​ഫ്ഐ​ക്ക് തെ​റ്റ് പ​റ്റി​യെ​ങ്കി​ൽ പാ​ർ​ട്ടി ഇ​ട​പെ​ട്ട് ന​ട​പ​ടി സ്വീ​ക​രി​ക്കും: കാ​നം
കോ​ട്ട​യം: വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​വാ​ദ​ത്തി​ൽ എ​സ്എ​ഫ്ഐ​യ്ക്ക് തെ​റ്റ് പ​റ്റി​യെ​ങ്കി​ൽ സി​പി​എം ഇ​ട​പെ​ട്ട് ശ​രി​യാ​ക്കു​മെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ. സ​ർ​വ​ക​ലാ​ശാ​ലാ വി​ഷ​യ​ങ്ങ​ളി​ൽ ഇ​ട​പെ​ടാ​ൻ സ​ർ​ക്കാ​രി​ന് പ​രി​മി​തി​യു​ണ്ടെ​ന്നും കാ​നം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

ഇ​ട​തു​പ​ക്ഷ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ളു​ടെ പ്ര​വ​ർ​ത്ത​ന ശൈ​ലി​യി​ൽ നി​ന്ന് ആ​രെ​ങ്കി​ലും വ്യ​തി​ച​ലി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ ബ​ന്ധ​പ്പെ​ട്ട​വ​ർ ന​ട​പ​ടി​യെ​ടു​ക്കും. തി​രു​ത്ത​ൽ ആ​വ​ശ്യ​മു​ണ്ടെ​ങ്കി​ൽ പാ​ർ​ട്ടി ത​ന്നെ ഇ​ട​പെ​ട്ട് ഇ​തി​ൽ തി​രു​ത്ത​ൽ സ്വീ​ക​രി​ക്കു​മെ​ന്നാ​ണ് വി​ശ്വ​സി​ക്കു​ന്ന​തെ​ന്നും കാ​നം പ​റ​ഞ്ഞു.
More in Latest News :