+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ നിന്ന് വീണ്ടും പാ​മ്പുകളെ പിടികൂടി; രോ​ഗി​കളെ വാർഡ് മാറ്റി

പെ​രി​ന്ത​ല്‍​മ​ണ്ണ: മ​ല​പ്പു​റം പെ​രി​ന്ത​ല്‍​മ​ണ്ണ ജി​ല്ലാ ആ​ശു​പ​ത്രി സ​ര്‍​ജി​ക്ക​ല്‍ വാ​ര്‍​ഡി​ല്‍ നി​ന്നും വീണ്ടും പാ​മ്പുകളെ ക​ണ്ടെ​ത്തി. വാ​ര്‍​ഡി​ല്‍ നി​ന്നും എ​ട്ട് മൂ​ര്‍​ഖ​ന്‍ പാ​മ്പി​ന്‍
ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ നിന്ന് വീണ്ടും പാ​മ്പുകളെ പിടികൂടി; രോ​ഗി​കളെ വാർഡ് മാറ്റി
പെ​രി​ന്ത​ല്‍​മ​ണ്ണ: മ​ല​പ്പു​റം പെ​രി​ന്ത​ല്‍​മ​ണ്ണ ജി​ല്ലാ ആ​ശു​പ​ത്രി സ​ര്‍​ജി​ക്ക​ല്‍ വാ​ര്‍​ഡി​ല്‍ നി​ന്നും വീണ്ടും പാ​മ്പുകളെ ക​ണ്ടെ​ത്തി. വാ​ര്‍​ഡി​ല്‍ നി​ന്നും എ​ട്ട് മൂ​ര്‍​ഖ​ന്‍ പാ​മ്പി​ന്‍ കു​ഞ്ഞു​ങ്ങ​ളെ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. ജീ​വ​ന​ക്കാ​രും ജി​ല്ലാ ട്രോ​മ കെ​യ​ര്‍ പ്ര​വ​ര്‍​ത്ത​ക​രു​മാ​ണ് പാ​മ്പു​ക​ളെ പി​ടി​കൂ​ടി​യ​ത്.

മൂ​ന്ന് ദി​വ​സ​ത്തി​നി​ടെ വാ​ര്‍​ഡി​ല്‍നി​ന്നും വ​രാ​ന്ത​യി​ല്‍ നി​ന്നു​മാ​യി 10 മൂ​ര്‍​ഖ​ന്‍ കു​ഞ്ഞു​ങ്ങ​ളെ​യാ​ണ് പി​ടി​ച്ച​ത്. ഇ​നി​യും പാ​മ്പ് ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​തയുള്ള​തി​നാ​ല്‍ വാ​ര്‍​ഡ് താ​ത്കാ​ലി​ക​മാ​യി അ​ട​ച്ചു.

സ​ര്‍​ജി​ക്ക​ല്‍ വാ​ര്‍​ഡി​ന്‍റെ പിൻ​വ​ശം കാ​ടു​പി​ടി​ച്ചു കി​ട​ക്കു​ക​യാ​ണ്. എ​ട്ട് രോ​ഗി​ക​ള്‍ ഈ വാ​ര്‍​ഡി​ല്‍ കി​ട​ത്തി ചി​കി​ത്സ​യി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. ഇ​വ​രെ മെ​ഡി​ക്ക​ല്‍ വാ​ര്‍​ഡി​ലേ​ക്ക് മാ​റ്റി.
More in Latest News :