+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ല​ത്താ​ള പ്ര​മാ​ണി നെ​ടു​ന്പാ​ൾ പ​റ​മ്പി​ൽ നാ​രാ​യ​ണ​ൻ നാ​യ​ർ അ​ന്ത​രി​ച്ചു

തൃ​ശൂ​ർ: ഇ​ല​ത്താ​ള പ്ര​മാ​ണി നെ​ടു​മ്പാ​ൾ പ​റ​മ്പി​ല്‍ നാ​രാ​യ​ണ​ന്‍ നാ​യ​ര്‍(74) അ​ന്ത​രി​ച്ചു. സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പാ​റ​മേ​ക്കാ​വ് ശാ​ന്തി​ഘ​ട്ടി​ൽ ന​ട​ക്കും.പാ​ണ്ടി​യ​ത്ത് കു​ഞ്ച
ഇ​ല​ത്താ​ള പ്ര​മാ​ണി നെ​ടു​ന്പാ​ൾ പ​റ​മ്പി​ൽ നാ​രാ​യ​ണ​ൻ നാ​യ​ർ അ​ന്ത​രി​ച്ചു
തൃ​ശൂ​ർ: ഇ​ല​ത്താ​ള പ്ര​മാ​ണി നെ​ടു​മ്പാ​ൾ പ​റ​മ്പി​ല്‍ നാ​രാ​യ​ണ​ന്‍ നാ​യ​ര്‍(74) അ​ന്ത​രി​ച്ചു. സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പാ​റ​മേ​ക്കാ​വ് ശാ​ന്തി​ഘ​ട്ടി​ൽ ന​ട​ക്കും.

പാ​ണ്ടി​യ​ത്ത് കു​ഞ്ചു​നാ​യ​രു​ടെ​യും പ​റ​മ്പി​ല്‍ പാ​പ്പു​വ​മ്മ​യു​ടെ​യും മ​ക​നാ​യി ജ​നി​ച്ച നാ​രാ​യ​ണ​ന്‍ ചേ​ര്‍​പ്പ് മേ​ക്കാ​വ് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ പാ​ന​പ്പ​റ​യോ​ഗ​ത്തി​ലൂ​ടെ​യാ​ണ് വാ​ദ്യ​ക​ലാ​രം​ഗ​ത്തേ​ക്ക് പ്ര​വേ​ശി​ച്ച​ത്.

ക്ഷേ​ത്ര​വാ​ദ്യ​ക​ലാ​രം​ഗ​ത്ത് മേ​ളം, പ​ഞ്ച​വാ​ദ്യം എ​ന്നി​വ​യി​ലെ ഇ​ള​ത്താ​ള​നി​ര​യി​ലെ പ്ര​മാ​ണി​യാ​യും സ​ഹ​പ്ര​മാ​ണി​യാ​യും പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. ആ​റാ​ട്ടു​പു​ഴ, പെ​രു​വ​നം, കൂ​ട​ല്‍​മാ​ണി​ക്യം, എ​ട​ക്കു​ന്നി, തൃ​പ്പ​യ്യ, തൃ​പ്പൂ​ണി​ത്തു​റ, തൃ​ക്കൂ​ര്‍, തൃ​പ്ര​യാ​ര്‍ തു​ട​ങ്ങി വ​ലു​തും ചെ​റു​തു​മാ​യ നൂ​റു​ക​ണ​ക്കി​ന് പൂ​ര​ങ്ങ​ള്‍​ക്ക് പ്ര​മാ​ണി​യാ​യി​രു​ന്നു.

പ്ര​മാ​ണി​മാ​രാ​യ പെ​രു​വ​നം കു​ട്ട​ന്‍ മാ​രാ​ര്‍, കി​ഴ​ക്കൂ​ട്ട് അ​നി​യ​ന്‍ മാ​രാ​ര്‍, പെ​രു​വ​നം സ​തീ​ശ​ന്‍ മാ​രാ​ര്‍, ചേ​രാ​ന​ല്ലൂ​ര്‍ ശ​ങ്ക​ര​ന്‍​കു​ട്ട​ന്‍ മാ​രാ​ര്‍ എ​ന്നി​വ​രു​ടെ മേ​ള​ങ്ങ​ള്‍​ക്കും ഇ​ല​ത്താ​ള പ്ര​മാ​ണി​യാ​യി.
More in Latest News :