+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മോ​ൻ​സ​ൻ പീ​ഡി​പ്പി​ക്കു​ന്പോ​ൾ സു​ധാ​ക​ര​നു​ണ്ടാ​യി​രു​ന്നു; ചോ​ദ്യം ചെ​യ്യുന്നത് പോ​ക്‌​സോ കേ​സി​ലെ​ന്ന് എം.​വി.​ഗോ​വി​ന്ദ​ന്‍

തി​രു​വ​ന​ന്ത​പു​രം: പ്രാ​യ​പൂ​ർ​ത്തി​യാ​വാത്ത പെ​ൺ​കു​ട്ടി​യെ മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ല്‍ ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കു​ന്പോ​ൾ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ൻ അ​വി​ടെ​യു​ണ്ടാ​യി​രു​ന്
മോ​ൻ​സ​ൻ പീ​ഡി​പ്പി​ക്കു​ന്പോ​ൾ സു​ധാ​ക​ര​നു​ണ്ടാ​യി​രു​ന്നു; ചോ​ദ്യം ചെ​യ്യുന്നത് പോ​ക്‌​സോ കേ​സി​ലെ​ന്ന് എം.​വി.​ഗോ​വി​ന്ദ​ന്‍
തി​രു​വ​ന​ന്ത​പു​രം: പ്രാ​യ​പൂ​ർ​ത്തി​യാ​വാത്ത പെ​ൺ​കു​ട്ടി​യെ മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ല്‍ ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കു​ന്പോ​ൾ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ൻ അ​വി​ടെ​യു​ണ്ടാ​യി​രു​ന്നെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ന്‍. സു​ധാ​ക​ര​നെ ചോ​ദ്യം ചെ​യ്യാ​ന്‍ വി​ളി​പ്പി​ച്ച​ത് പോ​ക്‌​സോ കേ​സി​ലാ​ണെ​ന്നും ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

മോ​ന്‍​സ​ന്‍ പീ​ഡി​പ്പി​ക്കു​മ്പോ​ള്‍ സു​ധാ​ക​ര​ന്‍ അ​വി​ടെ​യു​ണ്ടാ​യി​രു​ന്നെ​ന്നാ​ണ് അ​തി​ജീ​വി​ത​യു​ടെ മൊ​ഴി. സു​ധാ​ക​ര​നെ ചോ​ദ്യം ചെ​യ്യാ​ന്‍ വി​ളി​പ്പി​ച്ച​ത് ഈ ​കേ​സി​ലാ​ണ്. താ​ന്‍ പ​റ​യു​ന്ന​ത് പ​ത്ര​ത്തി​ലു​ള്ള കാ​ര്യ​മാ​ണ്. പീ​ഡ​ന​വി​വ​രം അ​റി​യി​ച്ചി​ട്ടും സു​ധാ​ക​ര​ന്‍ ഇ​ട​പെ​ട്ടി​ല്ലെ​ന്നാ​ണ് വാ​ര്‍​ത്ത​യെ​ന്നും ഗോ​വി​ന്ദ​ന്‍ പ​റ​ഞ്ഞു.

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന കേ​സി​ല്‍ ശ​നി​യാ​ഴ്ച എ​റ​ണാ​കു​ളം പോ​ക്‌​സോ കോ​ട​തി മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ലി​ന് ജീ​വ​പ​ര്യ​ന്തം ത​ട​വ് ശി​ക്ഷ വി​ധി​ച്ചി​രു​ന്നു. ഇ​യാ​ളു​ടെ ജീ​വ​ന​ക്കാ​രി​യു​ടെ മ​ക​ളെ നി​ര​ന്ത​രം പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് കേ​സ്.
More in Latest News :