+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ ആ​ശു​പ​ത്രി വി​ട്ടു

റോം: ​ഉ​ദ​ര​ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​യി ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ ആ​ശു​പ​ത്രി വി​ട്ടു. മാ​ര്‍​പാ​പ്പയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഏ​താ​നും ദി​വ​സ​ങ്ങ​ള്
ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ ആ​ശു​പ​ത്രി വി​ട്ടു
റോം: ​ഉ​ദ​ര​ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​യി ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ ആ​ശു​പ​ത്രി വി​ട്ടു. മാ​ര്‍​പാ​പ്പയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഏ​താ​നും ദി​വ​സ​ങ്ങ​ള്‍​ക്ക​കം അ​ദ്ദേ​ഹം സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തു​മെ​ന്നും വ​ത്തി​ക്കാ​ന്‍ വൃത്തങ്ങൾ അ​റി​യി​ച്ചു.

ഈ ​മാ​സം ഏ​ഴി​നാ​ണ് റോ​മി​ലെ ജെ​മേ​ല്ലി ആ​ശു​പ​ത്രി​യി​ല്‍ അ​ദ്ദേ​ഹ​ത്തെ ശ​സ്​ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​ക്കി​യ​ത്. ഹെ​ര്‍​ണി​യ രോ​ഗം ക​ടു​ത്ത​തു​മൂ​ല​മാ​യി​രു​ന്നു ശ​സ്ത്ര​ക്രി​യ.

ആ​ശു​പ​ത്രി​യി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന ദി​വ​സ​ങ്ങ​ളി​ല്‍ കു​ട്ടി​ക​ളു​ടെ കാ​ന്‍​സ​ര്‍ വാ​ര്‍​ഡും ന്യൂ​റോ വാ​ര്‍​ഡും മാ​ര്‍​പാ​പ്പ സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു.
More in Latest News :