+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​ൺ​ഗ്ര​സി​ൽ എ, ​ഐ ഗ്രൂ​പ്പു​ക​ളു​ടെ കാ​ലം ക​ഴി​ഞ്ഞു: ചെ​റി​യാ​ൻ ഫി​ലി​പ്പ്

കോ​ഴി​ക്കോ​ട്: കോ​ൺ​ഗ്ര​സി​ൽ എ, ​ഐ ഗ്രൂ​പ്പു​ക​ളു​ടെ കാ​ലം ക​ഴി​ഞ്ഞു​വെ​ന്ന് ചെ​റി​യാ​ൻ ഫി​ലി​പ്പ്. പു​തു​താ​യി ചു​മ​ത​ല​യേ​റ്റെ​ടു​ത്ത ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റു​മാ​രു​ടെ ഉ​ത്ത​
കോ​ൺ​ഗ്ര​സി​ൽ എ, ​ഐ ഗ്രൂ​പ്പു​ക​ളു​ടെ കാ​ലം ക​ഴി​ഞ്ഞു: ചെ​റി​യാ​ൻ ഫി​ലി​പ്പ്
കോ​ഴി​ക്കോ​ട്: കോ​ൺ​ഗ്ര​സി​ൽ എ, ​ഐ ഗ്രൂ​പ്പു​ക​ളു​ടെ കാ​ലം ക​ഴി​ഞ്ഞു​വെ​ന്ന് ചെ​റി​യാ​ൻ ഫി​ലി​പ്പ്. പു​തു​താ​യി ചു​മ​ത​ല​യേ​റ്റെ​ടു​ത്ത ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റു​മാ​രു​ടെ ഉ​ത്ത​ര​മേ​ഖ​ലാ കോ​ൺ​ക്ലേ​വി​ന്‍റെ സ​മാ​പ​ന ച​ട​ങ്ങി​ലാ​യി​രു​ന്നു ക്യാ​മ്പ് ഡ​യ​റ​ക്ട​റാ​യ ചെ​റി​യാ​ൻ ഫി​ലി​പ്പി​ന്‍റെ പ്ര​തി​ക​ര​ണം.

കേ​ര​ള​ത്തി​ൽ കെ. ​സു​ധാ​ക​ര​നും വി.​ഡി. സ​തീ​ശ​നും നേ​തൃ​ത്വം ന​ൽ​കു​ന്ന വി​ഭാ​ഗം മാ​ത്ര​മേ​യു​ള്ളു​വെ​ന്നും ഇ​രു​വ​രു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ ചെ​റി​യാ​ൻ ഫി​ലി​പ്പ് പ്ര​തി​ക​രി​ച്ചു.

മാ​ധ്യ​മ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​തു​പോ​ലെ കേ​ര​ള​ത്തി​ലെ കോ​ൺ​ഗ്ര​സി​ൽ വി​ഭാ​ഗീ​യ​ത​യി​ല്ല. ക്യാ​മ്പു​ക​ളു​ടെ വി​ജ​യം അ​താ​ണ് സൂ​ചി​പ്പി​ക്കു​ന്ന​ത്. ശ​രി​യാ​യ പ്ര​ത്യ​യ​ശാ​സ്ത്ര പ​ഠ​ന​മാ​ണ് കോ​ൺ​ക്ലേ​വി​ൽ ന​ട​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
More in Latest News :