+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആന്ധ്രയിൽ ഗുഡ്സ് ട്രെയിൻ പാളംതെറ്റി

വിശാഖപട്ടണം: ആന്ധ്രപ്രദേശിൽ ഗുഡ്സ് ട്രെയിൻ പാളംതെറ്റി. ബുധനാഴ്ച രാവിലെ താടി, അനകപള്ളി റെയിൽവേ സ്റ്റേഷനുകൾക്കിടയിലാണ് സംഭവം. കൽക്കരി കയറ്റിയ ഗുഡ്സ് ട്രെയിനാണ് പാളംതെറ്റിയത്. ആർക്കും പരിക്കേറ്റതായി
ആന്ധ്രയിൽ ഗുഡ്സ് ട്രെയിൻ പാളംതെറ്റി
വിശാഖപട്ടണം: ആന്ധ്രപ്രദേശിൽ ഗുഡ്സ് ട്രെയിൻ പാളംതെറ്റി. ബുധനാഴ്ച രാവിലെ താടി, അനകപള്ളി റെയിൽവേ സ്റ്റേഷനുകൾക്കിടയിലാണ് സംഭവം.

കൽക്കരി കയറ്റിയ ഗുഡ്സ് ട്രെയിനാണ് പാളംതെറ്റിയത്. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. സംഭവത്തെ തുടർന്ന് വിശാഖപട്ടണം-വിജയവാഡ റൂട്ടിൽ ട്രെയിൻ ഗതാഗതം സ്തംഭിച്ചു.

ആറ് ട്രെയിനുകൾ റദ്ദാക്കിയതായും ഒരു ട്രെയിനിന്‍റെ സമയം മാറ്റിക്രമീകരിച്ചുവെന്നും ദക്ഷിണറെയിൽവേ വൃത്തങ്ങൾ അറിയിച്ചു.
More in Latest News :