+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എം​ഡി​എം​എ​യു​മാ​യി മി​സ്റ്റ​ർ കേ​ര​ള മു​ൻ റ​ണ്ണ​റ​പ്പും സു​ഹൃ​ത്തും പി​ടി​യി​ൽ

തൃ​ശൂ​ര്‍: എം​ഡി​എം​എ​യു​മാ​യി ബോ​ഡി ബി​ൽ​ഡ​ർ​മാ​രാ​യ ര​ണ്ടു യു​വാ​ക്ക​ൾ എ​ക്‌​സൈ​സി​ന്‍റെ പി​ടി​യി​ലാ​യി. ക​ല്ലൂ​ർ സ്വ​ദേ​ശി​ക​ളാ​യ ക​ള​ത്തി​ങ്ക​ൽ വീ​ട്ടി​ൽ സ്റ്റി​ബി​ൻ (30), ഭ​ര​ത​ദേ​ശ​ത്തു ക​ള​പ്പു
എം​ഡി​എം​എ​യു​മാ​യി മി​സ്റ്റ​ർ കേ​ര​ള മു​ൻ റ​ണ്ണ​റ​പ്പും സു​ഹൃ​ത്തും പി​ടി​യി​ൽ
തൃ​ശൂ​ര്‍: എം​ഡി​എം​എ​യു​മാ​യി ബോ​ഡി ബി​ൽ​ഡ​ർ​മാ​രാ​യ ര​ണ്ടു യു​വാ​ക്ക​ൾ എ​ക്‌​സൈ​സി​ന്‍റെ പി​ടി​യി​ലാ​യി. ക​ല്ലൂ​ർ സ്വ​ദേ​ശി​ക​ളാ​യ ക​ള​ത്തി​ങ്ക​ൽ വീ​ട്ടി​ൽ സ്റ്റി​ബി​ൻ (30), ഭ​ര​ത​ദേ​ശ​ത്തു ക​ള​പ്പു​ര​യി​ൽ ഷെ​റി​ൻ (32) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

സ്റ്റി​ബി​ൻ മി​സ്റ്റ​ർ കേ​ര​ള മ​ത്സ​ര​ത്തി​ൽ റ​ണ്ണ​റ​പ്പ് ആ​യി​ട്ടു​ണ്ട്. ഷെ​റി​ൻ എ​ൻ​ജി​നീ​യ​റിം​ഗ് ബി​രു​ദം 75 ശ​ത​മാ​നം മാ​ർ​ക്കോ​ടെ വി​ജ​യി​ച്ച​യാ​ളാ​ണ്.

ഒ​ല്ലൂ​ർ യു​ണൈ​റ്റെ​ഡ് വെ​യിം​ഗ് ബ്രി​ഡ്ജി​നു സ​മീ​പ​ത്തു​നി​ന്ന് 4.85 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി സ്റ്റി​ബി​നെ​യും ഇ​യാ​ളി​ൽ​നി​ന്നു ല​ഭി​ച്ച വി​വ​ര​ത്തെ തു​ട​ർ​ന്ന് 12 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി മ​തി​ക്കു​ന്ന് ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തു​നി​ന്ന് ഷെ​റി​നെ​യും തൃ​ശൂ​ർ എ​ക്‌​സൈ​സ് സ്പെ​ഷ​ൽ സ്ക്വാ​ഡ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.
More in Latest News :