+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വ​ത​ന്ത്ര സോ​ഫ്റ്റ്‌​വെ​യ​ർ പ്ര​വ​ർ​ത്ത​ക​ൻ ജോ​സ​ഫ് തോ​മ​സ് അ​ന്ത​രി​ച്ചു

കൊ​ച്ചി: ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​നം എ​ല്ലാ​വ​രി​ലേ​ക്കും എ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ പ്ര​വ​ർ​ത്തി​ച്ച സ്വ​ത​ന്ത്ര സോ​ഫ്റ്റ്‌​വെ​യ​ർ മൂ​വ്മെ​ന്‍റി​ന്‍റെ സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റും ഐ​ടി വി​ദ​ഗ്ധ​നു​
സ്വ​ത​ന്ത്ര സോ​ഫ്റ്റ്‌​വെ​യ​ർ പ്ര​വ​ർ​ത്ത​ക​ൻ ജോ​സ​ഫ് തോ​മ​സ് അ​ന്ത​രി​ച്ചു
കൊ​ച്ചി: ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​നം എ​ല്ലാ​വ​രി​ലേ​ക്കും എ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ പ്ര​വ​ർ​ത്തി​ച്ച സ്വ​ത​ന്ത്ര സോ​ഫ്റ്റ്‌​വെ​യ​ർ മൂ​വ്മെ​ന്‍റി​ന്‍റെ സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റും ഐ​ടി വി​ദ​ഗ്ധ​നു​മാ​യ ജോ​സ​ഫ് തോ​മ​സ്(75) അ​ന്ത​രി​ച്ചു.

ഇ​ന്‍റ​ർ​നെ​റ്റ് ഉ​പ​യോ​ക്താ​ക്ക​ൾ​ക്കി​ട​യി​ൽ നി​ല​നി​ൽ​ക്കു​ന്ന സോ​ഫ്റ്റ്‌​വെ​യ​ർ ആ​ക്സ​സ് അ​ന്ത​രം നി​ക​ത്താ​നാ​യി 2010-ൽ ​ദേ​ശീ​യ ത​ല​ത്തി​ൽ ജോ​സ​ഫ് സ്ഥാ​പി​ച്ച പ്ര​സ്ഥാ​ന​മാ​ണ് സ്വ​ത​ന്ത്ര സോ​ഫ്റ്റ്‌​വെ​യ​ർ മൂ​വ്മെ​ന്‍റ്. പീ​പ്പി​ൾ​സ് പ്ലാ​ൻ പ്രോ​ഗ്രാ​മി​ലെ റി​സോ​ഴ്സ് പേ​ഴ്സ​നാ​യും അ​ദ്ദേ​ഹം പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

പി ​ആ​ൻ​ഡി ടി ​വ​കു​പ്പി​ലെ ടെ​ലെ​ഗ്രാ​ഫ് ഓ​പ്പ​റേ​റ്റാ​യി 1968-ൽ ​ഔ​ദ്യോ​ഗി​ക ജീ​വി​തം ആ​രം​ഭി​ച്ച ജോ​സ​ഫ്, പി​ന്നീ​ട് വി​വ​ര​സാ​ങ്കേ​തി​ക രം​ഗ​ത്തെ മാ​റ്റ​ങ്ങ​ൾ​ക്കൊ​പ്പം മു​ന്നേ​റി​യ വ്യ​ക്തി​യാ​യി​രു​ന്നു. പി ​ആ​ൻ ടി ​വ​കു​പ്പി​ലെ ട്രേ​ഡ് യൂ​ണി​യ​ൻ രം​ഗ​ത്തും ജോ​സ​ഫ് നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്നു.
More in Latest News :