+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ർ​എ​സ്എ​സി​നു ഭൂ​മി ന​ൽ​കി​യ ന​ട​പ​ടി പ​രി​ശോ​ധി​ക്കു​മെ​ന്ന് ക​ർ​ണാ​ട​ക മ​ന്ത്രി

ബം​ഗ​ളൂ​രു: ആ​ർ​എ​സ്എ​സി​നും പ​രി​വാ​ർ​സം​ഘ​ട​ന​ക​ൾ​ക്കും ക​ർ​ണാ​ട​ക​യി​ലെ മു​ൻ ബി​ജെ​പി സ​ർ​ക്കാ​ർ നൂ​റു​ക​ണ​ക്കി​ന് ഏ​ക്ക​ർ ഭൂ​മി പ​തി​ച്ചു​ന​ൽ​കി​യ ന​ട​പ​ടി കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​ർ പ​രി​ശോ​ധി​ക്കു
ആ​ർ​എ​സ്എ​സി​നു ഭൂ​മി ന​ൽ​കി​യ ന​ട​പ​ടി പ​രി​ശോ​ധി​ക്കു​മെ​ന്ന് ക​ർ​ണാ​ട​ക മ​ന്ത്രി
ബം​ഗ​ളൂ​രു: ആ​ർ​എ​സ്എ​സി​നും പ​രി​വാ​ർ​സം​ഘ​ട​ന​ക​ൾ​ക്കും ക​ർ​ണാ​ട​ക​യി​ലെ മു​ൻ ബി​ജെ​പി സ​ർ​ക്കാ​ർ നൂ​റു​ക​ണ​ക്കി​ന് ഏ​ക്ക​ർ ഭൂ​മി പ​തി​ച്ചു​ന​ൽ​കി​യ ന​ട​പ​ടി കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​ർ പ​രി​ശോ​ധി​ക്കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി ദി​നേ​ശ് ഗു​ണ്ടു റാ​വു.

മു​ൻ ബി​ജെ​പി സ​ർ​ക്കാ​രി​ന്‍റെ ചി​ല ടെ​ൻ​ഡ​റു​ക​ൾ റ​ദ്ദാ​ക്കി​യെ​ന്നും ബാ​ക്കി​യു​ള്ള​വ പ​രി​ശോ​ധി​ച്ചു​വ​രു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ത്ത​രം ഭൂ​മി കൈ​മാ​റ്റം ഒ​രി​ക്ക​ലും ന​ട​ക്കാ​ൻ പാ​ടി​ല്ലാ​ത്ത​താ​ണ്. ജ​ന​ങ്ങ​ളി​ൽ​നി​ന്ന് ഒ​ന്നും ഒ​ളി​ക്കു​ന്നി​ല്ല. ഇ​തി​നെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കും- മ​ന്ത്രി പ​റ​ഞ്ഞു.

108 ആം​ബ​ല​ൻ​സ്, ഡ​യാ​ലി​സി​സ് യൂ​ണി​റ്റ് കോ​ൺ​ട്രാ​ക്ട് ടെ​ൻ​ഡ​റു​ക​ളും പ​രി​ശോ​ധി​ക്കു​മെ​ന്നു മ​ന്ത്രി പ​റ​ഞ്ഞു.
More in Latest News :