+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഭി​ന്ന​ശേ​ഷി പെ​ൻ​ഷ​ൻ: ക​മ്മീ​ഷ​ൻ ശി​പാ​ർ​ശ ന​ൽ​കി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ൽ​കു​ന്ന ഭി​ന്ന​ശേ​ഷി പെ​ൻ​ഷ​ൻ തു​ക ഭി​ന്ന​ശേ​ഷി അ​വാ​ക​ശ നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ​ക​ൾ​ക്ക​നു​സൃ​ത​മാ​യി പു​തു​ക്കി നി​ശ്ച​യി​ക്ക​ണ​മെ​ന്ന് സാ​മൂ​ഹ്യ​നീ​തി
ഭി​ന്ന​ശേ​ഷി പെ​ൻ​ഷ​ൻ:  ക​മ്മീ​ഷ​ൻ ശി​പാ​ർ​ശ ന​ൽ​കി
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ൽ​കു​ന്ന ഭി​ന്ന​ശേ​ഷി പെ​ൻ​ഷ​ൻ തു​ക ഭി​ന്ന​ശേ​ഷി അ​വാ​ക​ശ നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ​ക​ൾ​ക്ക​നു​സൃ​ത​മാ​യി പു​തു​ക്കി നി​ശ്ച​യി​ക്ക​ണ​മെ​ന്ന് സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​ക്ക് സം​സ്ഥാ​ന ഭി​ന്ന​ശേ​ഷി ക​മ്മീ​ഷ​ണ​ർ എ​സ്.​എ​ച്ച് പ​ഞ്ചാ​പ​കേ​ശ​ൻ ശി​പാ​ർ​ശ ന​ൽ​കി.

2016 ലെ ​ഭി​ന്ന​ശേ​ഷി അ​വ​കാ​ശ നി​യ​മം 24(1) വ​കു​പ്പു പ്ര​കാ​രം സാ​മൂ​ഹ്യ​സു​ര​ക്ഷാ പെ​ൻ​ഷ​ൻ തു​ക നി​ശ്ച​യി​ക്കു​മ്പോ​ൾ ഭി​ന്ന​ശേ​ഷി പെ​ൻ​ഷ​ന്‍റെ കാ​ര്യ​ത്തി​ൽ, ഇ​ത​ര ജ​ന​വി​ഭാ​ഗ​ങ്ങ​ൾ​ക്ക് കി​ട്ടു​ന്ന മ​റ്റു പെ​ൻ​ഷ​ൻ തു​ക​യെ​ക്കാ​ൾ 25 ശ​ത​മാ​നം കൂ​ടു​ത​ൽ തു​ക പെ​ൻ​ഷ​നാ​യി നി​ശ്ച​യി​ക്ക​ണ​മെ​ന്ന് നി​യ​മ​മു​ണ്ട്.
More in Latest News :