+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​ള​ജു​ക​ളി​ലെ ക്ര​മ​ക്കേ​ട് ആ​ദ്യ സം​ഭ​വ​മ​ല്ല: കാ​നം

തി​രു​വ​ന​ന്ത​പു​രം: മ​ഹാ​രാ​ജാ​സ് കോ​ള​ജി​ലെ വ്യാ​ജ​രേ​ഖ, മാ​ര്‍​ക്ക് ലി​സ്റ്റ് വി​വാ​ദ​ങ്ങ​ളി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍. കോ​ള​ജു​ക​ളി​ലെ ക്ര​മ​ക
കോ​ള​ജു​ക​ളി​ലെ ക്ര​മ​ക്കേ​ട് ആ​ദ്യ സം​ഭ​വ​മ​ല്ല: കാ​നം
തി​രു​വ​ന​ന്ത​പു​രം: മ​ഹാ​രാ​ജാ​സ് കോ​ള​ജി​ലെ വ്യാ​ജ​രേ​ഖ, മാ​ര്‍​ക്ക് ലി​സ്റ്റ് വി​വാ​ദ​ങ്ങ​ളി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍. കോ​ള​ജു​ക​ളി​ലെ ക്ര​മ​ക്കേ​ട് ആ​ദ്യ സം​ഭ​വ​മ​ല്ലെ​ന്ന് കാ​നം പ​റ​ഞ്ഞു.

സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ല്‍ എ​ല്ലാ​ക്കാ​ല​ത്തും അ​ട്ടി​മ​റി​ക​ള്‍ ഉ​ണ്ടാ​യി​ട്ടു​ണ്ട്. 1970ക​ളി​ല്‍ കെ​എ​സ്‌​യു നേ​താ​വി​നെ പ​രീ​ക്ഷ​യി​ല്‍ കോ​പ്പി​യ​ടി​ച്ച​തി​ന് പി​ടി​ച്ചി​ട്ടു​ണ്ട്. അ​ന്ന് കെ​എ​സ്‌​യു ആ​യി​രു​ന്നെ​ങ്കി​ല്‍ ഇ​പ്പോ​ള്‍ എ​സ്എ​ഫ്‌​ഐ ആ​ണെ​ന്ന് മാ​ത്രം.

ഇ​തി​ല്‍ സ​ര്‍​ക്കാ​രി​ന് ഒ​ന്നും ചെ​യ്യാ​നി​ല്ല. സ്വ​യം​ഭ​ര​ണ​മു​ള്ള കോ​ള​ജു​ക​ളാ​ണ് ഇ​ത്ത​രം കാ​ര്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കേ​ണ്ട​തെ​ന്നും കാ​നം പ​റ​ഞ്ഞു.
More in Latest News :