+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെ​എ​സ്‌​യു​വി​ന്‍റെ കാ​ല​ടി സ​ര്‍​വ​ക​ലാ​ശാ​ല മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷം

കാ​ല​ടി: കെ.​വി​ദ്യ​യ്ക്ക് പി​എ​ച്ച്ഡി പ്ര​വേ​ശ​നം ന​ല്‍​കാ​ന്‍ വേ​ണ്ടി സം​വ​ര​ണ മാ​ന​ദ​ണ്ഡം ലം​ഘി​ച്ചെ​ന്നാ​രോ​പി​ച്ച് കെ​എ​സ്‌​യു കാ​ല​ടി സ​ര്‍​വ​ക​ലാ​ശാ​ല​യി​ലേ​ക്ക് ന​ട​ത്തി​യ മാ​ര്‍​ച്ചി​ല്‍ സം​ഘ
കെ​എ​സ്‌​യു​വി​ന്‍റെ കാ​ല​ടി സ​ര്‍​വ​ക​ലാ​ശാ​ല മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷം
കാ​ല​ടി: കെ.​വി​ദ്യ​യ്ക്ക് പി​എ​ച്ച്ഡി പ്ര​വേ​ശ​നം ന​ല്‍​കാ​ന്‍ വേ​ണ്ടി സം​വ​ര​ണ മാ​ന​ദ​ണ്ഡം ലം​ഘി​ച്ചെ​ന്നാ​രോ​പി​ച്ച് കെ​എ​സ്‌​യു കാ​ല​ടി സ​ര്‍​വ​ക​ലാ​ശാ​ല​യി​ലേ​ക്ക് ന​ട​ത്തി​യ മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷം. കൊ​ടി കെ​ട്ടി​യി​രു​ന്ന വ​ടി​ക​ളും ട​യ​റും പ്ര​വ​ര്‍​ത്ത​ക​ര്‍ പോ​ലീ​സി​ന് നേ​രെ എ​റി​ഞ്ഞു.

പോ​ലീ​സ് ബാ​രി​ക്കേ​ഡു​ക​ള്‍ ത​ള്ളി​മാ​റ്റി പ്ര​വ​ര്‍​ത്ത​ക​ര്‍ ക്യാം​പ​സി​ന് അ​ക​ത്തേ​യ്ക്ക് ക​യ​റാ​ന്‍ ശ്ര​മി​ച്ചു. ഇ​ത് പോ​ലീ​സ് ത​ട​ഞ്ഞ​തോ​ടെ പ്ര​വ​ര്‍​ത്ത​ക​രും പോ​ലീ​സും ത​മ്മി​ല്‍ വാ​ക്കേ​റ്റ​മു​ണ്ടാ​യി.

പ്ര​വ​ര്‍​ത്ത​ക​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യ്ക്ക് മു​ന്നി​ലു​ള്ള റോ​ഡി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ ത​ട​ഞ്ഞു. നി​ല​വി​ല്‍ ഇ​വ​ര്‍ റോ​ഡി​ല്‍ കു​ത്തി​യി​രു​ന്ന് മു​ദ്രാ​വാ​ക്യം വി​ളി​ച്ച് പ്ര​തി​ഷേ​ധി​ക്കു​ക​യാ​ണ്.
More in Latest News :