+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​രി​പ്പൂ​രി​ല്‍ 1.15 കോ​ടി​യു​ടെ സ്വ​ര്‍​ണ​വേ​ട്ട

കോ​ഴി​ക്കോ​ട്: ക​രി​പ്പു​ര്‍ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വീ​ണ്ടും സ്വ​ര്‍​ണ​വേ​ട്ട. 2,085 ഗ്രാം ​സ്വ​ര്‍​ണ​മി​ശ്രി​തം ക​സ്റ്റം​സ് പി​ടി​കൂ​ടി. ഒ​രു കോ​ടി 15 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​മി
ക​രി​പ്പൂ​രി​ല്‍ 1.15 കോ​ടി​യു​ടെ സ്വ​ര്‍​ണ​വേ​ട്ട
കോ​ഴി​ക്കോ​ട്: ക​രി​പ്പു​ര്‍ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വീ​ണ്ടും സ്വ​ര്‍​ണ​വേ​ട്ട. 2,085 ഗ്രാം ​സ്വ​ര്‍​ണ​മി​ശ്രി​തം ക​സ്റ്റം​സ് പി​ടി​കൂ​ടി. ഒ​രു കോ​ടി 15 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​മി​തി​ന്.

കാ​സ​ര്‍​ഗോ​ഡ് മൊ​ഗ്രാ​ല്‍ പു​ത്തൂ​ര്‍ സ്വ​ദേ​ശി​യാ​യ റി​യാ​സ് അ​ഹ​മ്മ​ദ്, കോ​ഴി​ക്കോ​ട് ന​രി​ക്കു​നി സ്വ​ദേ​ശി​യാ​യ സു​ഹൈ​ല്‍ എ​ന്നി​വ​രി​ല്‍ നി​ന്നാ​ണ് സ്വ​ര്‍​ണം പി​ടി​കൂ​ടി​യ​ത്. കാ​പ്സ്യൂ​ള്‍ രൂ​പ​ത്തി​ലാ​ണ് ഇ​വ​ര്‍ സ്വ​ര്‍​ണം ക​ട​ത്താ​ന്‍ ശ്ര​മി​ച്ച​ത്.
More in Latest News :