+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​ഐ കാ​മ​റ​യി​ലെ പി​ഴ​വു​ക​ൾ; ഇ​ന്ന് അ​വ​ലോ​ക​ന​യോ​ഗം

തി​രു​വ​ന​ന്ത​പു​രം: എ​ഐ കാ​മ​റ​യു​ടെ ഇ​തു​വ​രെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​ന്നു രാ​വി​ലെ 11ന് ​സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന യോ​ഗം വി
എ​ഐ കാ​മ​റ​യി​ലെ പി​ഴ​വു​ക​ൾ; ഇ​ന്ന് അ​വ​ലോ​ക​ന​യോ​ഗം
തി​രു​വ​ന​ന്ത​പു​രം: എ​ഐ കാ​മ​റ​യു​ടെ ഇ​തു​വ​രെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​ന്നു രാ​വി​ലെ 11ന് ​സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന യോ​ഗം വി​ല​യി​രു​ത്തും. മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്, റോ​ഡ് സു​ര​ക്ഷാ അ​ഥോ​റി​റ്റി, കെ​ൽ​ട്രോ​ണ്‍, നാ​ഷ​ണ​ൽ ഇ​ൻ​ഫ​ർ​മാ​റ്റി​ക് സെ​ന്‍റ​ർ എ​ന്നി​വ​യി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ പ​ങ്കെ​ടു​ക്കും.

എ​ഐ കാ​മ​റ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ നി​ര​വ​ധി പോ​രാ​യ്മ​ക​ൾ ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ന്ന് അ​വ​ലോ​ക​ന യോ​ഗം ചേ​രു​ന്ന​ത്. മ​ണി​ക്കൂ​റി​ൽ 1240 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ൽ ബൈ​ക്ക് ഓ​ടി​ച്ച​താ​യി എ​ഐ കാ​മ​റ ക​ണ്ടെ​ത്തി​യി​രു​ന്നു. ന​ന്പ​ർ പ്ലേ​റ്റി​ൽ പ​തി​ച്ചി​രി​ക്കു​ന്ന സ്ക്രൂ ​പൂ​ജ്യ​മാ​യി ക​ണ​ക്കാ​ക്കി​യ സം​ഭ​വ​വും ഉ​ണ്ട്.
More in Latest News :