+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫ്ര​ഞ്ച് ഓ​പ്പ​ണ്‍: സ​ബ​ലെ​ങ്ക​യെ അ​ട്ടി​മ​റി​ച്ച് മു​ചോ​വ ഫൈ​ന​ലി​ൽ

പാ​രീ​സ്: ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ വ​നി​താ സിം​ഗി​ൾ​സി​ൽ ര​ണ്ടാം സീ​ഡ് ബെ​ലാ​റൂ​സി​ന്‍റെ അ​രി​ന സ​ബ​ലെ​ങ്ക​യെ അ​ട്ടി​മ​റി​ച്ച് ചെ​ക് താ​രം ക​രോ​ളി​ന മു​ചോ​വ ഫൈ​ന​ലി​ൽ. ലോ​ക 43 ാം റാ​ങ്കു​കാ​രി​യാ​യ മു​ചോ
ഫ്ര​ഞ്ച് ഓ​പ്പ​ണ്‍: സ​ബ​ലെ​ങ്ക​യെ അ​ട്ടി​മ​റി​ച്ച് മു​ചോ​വ ഫൈ​ന​ലി​ൽ
പാ​രീ​സ്: ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ വ​നി​താ സിം​ഗി​ൾ​സി​ൽ ര​ണ്ടാം സീ​ഡ് ബെ​ലാ​റൂ​സി​ന്‍റെ അ​രി​ന സ​ബ​ലെ​ങ്ക​യെ അ​ട്ടി​മ​റി​ച്ച് ചെ​ക് താ​രം ക​രോ​ളി​ന മു​ചോ​വ ഫൈ​ന​ലി​ൽ. ലോ​ക 43 ാം റാ​ങ്കു​കാ​രി​യാ​യ മു​ചോ​വ ഒ​ന്നി​നെ​തി​രെ ര​ണ്ട് സെ​റ്റു​ക​ൾ​ക്കാ​ണ് സ​ബ​ലെ​ങ്ക​യെ അ​ട്ടി​മ​റി​ച്ച​ത്.

തീ​പാ​റു​ന്ന പോ​രാ​ട്ട​ത്തി​ൽ ആ​ദ്യ ര​ണ്ട് സെ​റ്റു​ക​ളും ടൈ ​ബ്രേ​ക്ക​റി​ലാ​ണ് അ​വ​സാ​നി​ച്ച​ത്. സ്കോ​ർ: 7-6 (7-5), 6-7 (5-7), 7-5. ആ​ദ്യ​മാ​യാ​ണ് മു​ചോ​വ ഗ്രാ​ൻ​ഡ് സ്‌​ലാം ഫൈ​ന​ലി​ൽ ക​ട​ക്കു​ന്ന​ത്.
More in Latest News :